മൂ​ന്ന് ജോഡി ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ വി​ജ​യി​പ്പി​ച്ച് കു​റ​വി​ല​ങ്ങാ​ട് സെന്‍റ് മേ​രീ​സ്
Thursday, May 9, 2024 2:39 AM IST
കു​​റ​​വി​​ല​​ങ്ങാ​​ട്: നൂ​​റു​​മേ​​നി​​ക്കൊ​​പ്പം പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ മൂ​​ന്ന് ജോ​ഡി ഇ​​ര​​ട്ട​​ക്കൂട്ട​​ങ്ങ​​ളെ​​യും വി​​ജ​​യി​​പ്പി​​ച്ച് സെ​​ന്‍റ് മേ​​രീ​​സ് ഗേ​​ൾ​​സ് ഹൈ​​സ്‌​​കൂ​​ൾ. ഒ​​രു ഇ​​ര​​ട്ട സ​​ഹോ​​ദ​​രി​​മാ​​രാ​​ക​​ട്ടെ എ​​ല്ലാ​​വി​​ഷ​​യ​​ത്തി​​നും എ പ്ല​​സും നേ​​ടി​​യാ​​ണ് മു​​ന്നേ​​റ്റം ന​​ട​​ത്തി​​യ​​ത്. സ്‌​​കൂ​​ളി​​ലെ മീ​​ര മ​​നോ​​ജും മീ​​ന മ​​നോ​​ജു​​മാ​​ണ് ആ​​കെ​​യു​​ള്ള 40 എ ​​പ്ല​​സു​​ക​​ളി​​ൽ ര​​ണ്ടെ​​ണ്ണം സ്‌​​കൂ​​ളി​​ന് സ​​മ്മാ​​നി​​ച്ച​​ത്. കു​​ര്യ​​നാ​​ട് മ​​ടു​​ക്ക​​നി​​ര​​പ്പേ​​ൽ മ​​നോ​​ജ് -സി​​ജി ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക്ക​​ളാ​​ണ് ഈ ​​എ പ്ല​​സ് താ​​ര​​ങ്ങ​​ൾ.

ഇ​​ര​​ട്ട​​സ​​ഹോ​​ദ​​രി​​മാ​​രാ​​യ സാന്ത്വ​​ന റെ​​ജി​​യും സാ​​ഫ​​ല്യ റെ​​ജി​​യും മി​​ക​​ച്ച വി​​ജ​​യം നേ​​ടി. ഇ​​ല​​ഞ്ഞി ആ​​ല​​പു​​രം മു​​ക്കാം​​കു​​ഴി എം.​​കെ. റെ​​ജി-​​രാ​​ജി ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക്ക​​ളാ​​ണ് ഈ ​​മി​​ടു​​ക്ക​​ർ. ഇ​​ര​​ട്ട​​ക​​ളാ​​യ സ്‌​​നേ​​ഹ ഷാ​​ജി​​യും സോ​​ന ഷാ​​ജി​​യും മി​​ന്നും വി​​ജ​​യം നേ​​ടി​​യ​​തോ​​ടെ വി​​ജ​​യം നേ​​ടി​​യ ഇ​​ര​​ട്ട​​ക്കൂ​​ട്ട​​ത്തി​​ന്‍റെ എ​​ണ്ണം മൂ​​ന്നി​​ലെ​​ത്തി.