പ്ല​സ് ടു; ​ജി​ല്ല​യി​ല്‍ വി​ജ​യം 78.53 ശ​ത​മാ​നം
Friday, May 10, 2024 12:21 AM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ പ്ല​​സ് ടു ​​പ​​രീ​​ക്ഷ​​യി​​ല്‍ ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​ന് അ​​ര്‍​ഹ​​രാ​​യ​​ത് 15,597 പേ​​ര്‍. വി​​ജ​​യ​​ശ​​ത​​മാ​​നം 78.53. എ​​ല്ലാ വി​​ഷ​​യ​​ങ്ങ​​ള്‍​ക്കും എ ​​പ്ല​​സ് നേ​​ടി​​യ​​ത് 2,283 പേ​​രാ​​ണ്. 131 സ്‌​​കൂ​​ളി​​ലാ​​യി 19,860 വി​​ദ്യാ​​ര്‍​ഥി​​ക​​ളാ​​ണ് പ​​രീ​​ക്ഷ എ​​ഴു​​തി​​യ​​ത്.

ടെ​​ക്നി​​ക്ക​​ല്‍ സ്‌​​കൂ​​ള്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ 50 ശ​​ത​​മാ​​ന​​മാ​​ണ് വി​​ജ​​യം. 114 പേ​​ര്‍ പ​​രീ​​ക്ഷ എ​​ഴു​​തി​​യ​​പ്പോ​​ള്‍ 58 പേ​​ര്‍ ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​ന് അ​​ര്‍​ഹ​​രാ​​യി. എ​​ല്ലാ വി​​ഷ​​യ​​ങ്ങ​​ളി​​ലും എ ​​പ്ല​​സ് നേ​​ടി​​യ​​ത് ഒ​​രു വി​​ദ്യാ​​ര്‍​ഥി മാ​​ത്രം.​ ഓ​​പ്പ​​ണ്‍ സ്‌​​കൂ​​ള്‍ വി​​ഭാ​​ഗ​​ത്തി​​ല്‍ 225 വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ പ​​രീ​​ക്ഷ എ​​ഴു​​തി​​യ​​പ്പോ​​ള്‍ 128 പേ​​ര്‍ ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​ന് അ​​ര്‍​ഹ​​രാ​​യി. വി​​ജ​​യ​​ശ​​ത​​മാ​​നം 56. എ​​ല്ലാ വി​​ഷ​​യ​​ത്തി​​ലും എ ​​പ്ല​​സ് അ​​ഞ്ചു വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കും.