നൂ​​റി​​ന്‍റെ തി​​ള​​ക്ക​​വു​​മാ​​യി ഏ​​റ്റു​​മാ​​നൂ​​ര്‍ മോ​​ഡ​​ല്‍ റ​​സി​​ഡ​​ന്‍​ഷ​ല്‍ സ്‌​​കൂ​​ള്‍
Thursday, May 9, 2024 2:39 AM IST
കോ​​ട്ട​​യം: എ​​സ്എ​​സ്എ​​ല്‍​സി പ​​രീ​​ക്ഷ​​യി​​ല്‍ ഏ​​റ്റു​​മാ​​നൂ​​ര്‍ ഗ​​വ​. മോ​​ഡ​​ല്‍ റ​​സി​​ഡ​​ന്‍​ഷ​ല്‍ സ്‌​​കൂ​​ളി​​ന് നൂ​​റി​​ന്‍റെ തി​​ള​​ക്കം. പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ 30 വി​​ദ്യാ​​ര്‍​ഥി​​ക​​ളും ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​ന് അ​​ര്‍​ഹ​​ത​​നേ​​ടി.

അ​​ഞ്ചു​​പേ​​ര്‍ എ​​ല്ലാ വി​​ഷ​​യ​​ങ്ങ​​ള്‍​ക്കും എ ​​പ്ല​​സ് ക​​ര​​സ്ഥ​​മാ​​ക്കി. പ​​ട്ടി​​ക​​വ​​ര്‍​ഗ​​വി​​ക​​സ​​ന വ​​കു​​പ്പി​​നു കീ​​ഴി​​ലു​​ള്ള സ്‌​​കൂ​​ളാ​​ണി​​ത്. കോ​​രു​​ത്തോ​​ട്, മു​​രി​​ക്കും​​വ​​യ​​ല്‍ പ്രീ ​​മെ​​ട്രി​​ക് ഹോ​​സ്റ്റ​​ലു​​ക​​ളി​​ലെ വി​​ദ്യാ​​ര്‍​ഥി​​ക​​ളി​​ല്‍ മു​​ഴു​​വ​​ന്‍ പേ​​രും വി​​ജ​​യി​​ച്ചു. പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ ഒ​​ന്‍​പ​​തു പേ​​രും ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​ന് അ​​ര്‍​ഹ​​രാ​​യി.