ഇ​ര​ട്ടിമ​ധു​ര​ത്തി​ൽ ചേ​ച്ചി​യും അ​നി​യ​ത്തി​യും
Friday, May 10, 2024 12:21 AM IST
പാ​​റ​​ത്തോ​​ട്: എ​​സ്എ​​സ്എ​​ൽ​​സി, പ്ല​​സ് ടു ​​പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം വ​​ന്ന​​പ്പോ​​ൾ പാ​​റ​​ക്ക​​ൽ പ​​രേ​​ത​​നാ​​യ നാ​​സ​​റു​​ദീ​​ന്‍റെ​​യും ഷി​​നി​യു​ടെ​യും വീ​​ട്ടി​​ൽ ഇ​​ര​​ട്ടി​മ​​ധു​​രം.

അ​​നി​​യ​​ത്തി ഫാ​​ത്തി​​മ നാ​​സ​​റു​​ദീ​​ൻ എ​​സ്എ​​സ്എ​​ൽ​​സി​​ക്കും ചേ​​ച്ചി ഫ​​സ്നാ നാ​​സ​​റു​​ദീ​​ൻ പ്ല​​സ് ടു​​വി​​നും ഫു​​ൾ പ്ല​​സ് നേ​​ടി​​യ​​തി​​ന്‍റെ സ​​ന്തോ​​ഷ​​ത്തി​​ലാ​​ണ് ഈ ​​കു​​ടും​​ബം.

ഫാ​​ത്തി​​മ പാ​​റ​​ത്തോ​​ട് ജി​​എം​​എ​​ച്ച്എ​​സി​​ലും ഫ​​സ്നാ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്സി​​ലു​​മാ​​ണ് പ​​ഠി​​ച്ച​​ത്.