മൂ​ന്നാ​നി ഗാ​ന്ധി​സ്‌​ക്വ​യ​റി​ല്‍ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കി
Monday, March 20, 2023 10:14 PM IST
പാ​ലാ: മൂ​ന്നാ​നി ഗാ​ന്ധി​സ്‌​ക്വ​യ​റി​ല്‍ വൈ​ദ്യു​തി ക​ണ​ക്‌​ഷ​ന്‍ ല​ഭി​ച്ചു. ഗാ​ന്ധി സ്‌​ക്വ​യ​ര്‍ സ്ഥാ​പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നു മ​ഹാ​ത്മാ​ഗാ​ന്ധി നാ​ഷ​ണ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ പ്ര​ത്യേ​കം പോ​സ്റ്റ് സ്ഥാ​പി​ച്ച് ഫൗ​ണ്ടേ​ഷ​ന്‍റെ ചി​ല​വി​ല്‍ വൈ​ദ്യു​തി ക​ണ​ക്‌​ഷ​ന്‍ എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നു​ള്ള അ​നു​മ​തി ന​ഗ​ര​സ​ഭ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്തു.
40,000 രൂ​പ ചെ​ല​വി​ലാ​ണ് വൈ​ദ്യു​തി ക​ണ​ക്‌ഷന്‍ ല​ഭ്യ​മാ​ക്കി​യ​ത്. വൈ​ദ്യു​തി​ചാ​ര്‍​ജും ഫൗ​ണ്ടേ​ഷ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ലാ​ണ് അ​ട​യ്ക്കു​ന്ന​ത്. ഇ​വി​ടെ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​യും ആ​രം​ഭി​ച്ചു.
വൈ​ദ്യു​തി വി​ള​ക്കി​ന്‍റെ സ്വി​ച്ച്ഓ​ണ്‍ ക​ര്‍​മം ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ എ​ബി ജെ. ​ജോ​സ് നി​ര്‍​വ​ഹി​ച്ചു. സാം​ജി പ​ഴേ​പ​റ​മ്പി​ല്‍, അ​ഡ്വ. സ​ന്തോ​ഷ് മ​ണ​ര്‍​കാ​ട്ട്, ബി​നു പെ​രു​മ​ന, ടോ​ണി തോ​ട്ടം, ബി​പി​ന്‍ തോ​മ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.