കി​സ്‌​കോ ബാ​ങ്കി​ല്‍ സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്
Monday, February 6, 2023 10:39 PM IST
പാ​ലാ: കി​ഴ​ത​ടി​യൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും അ​മൃ​ത ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ല്‍ സ​യ​ന്‍​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ 12ന് ​രാ​വി​ലെ ഒ​ന്‍​പ​തു മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു വ​രെ സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തും. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ 30 ഡോ​ക്ട​ര്‍​മാ​രു​ടെ​യും 50 ടെ​ക്‌​നീ​ഷ്യ​ന്മാ​രു​ടെ​യും സേ​വ​നം ല​ഭ്യ​മാ​കും.
കി​സ്‌​കോ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ശ​ശി​ധ​ര​ന്‍​നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​രു​ന്ന സ​മ്മേള​ന​ത്തി​ല്‍ തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെയ്യും.
ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ജോ​സി​ന്‍ ബി​നോ, ഡോ. ​പ്ര​ദീ​പ് മാ​ത്യു, എം.​ഡി. ജ​യ​ന്‍, കൗ​ണ്‍​സി​ല​ര്‍ ബി​ജി ജോ​ജോ, കെ.​പി. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, അ​ഡ്വ. ബി​നു പു​ളി​ക്ക​ക്ക​ണ്ടം, ഷീ​ജാ സി. ​നാ​യ​ര്‍ എന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.