ബൈബിൾ കത്തിച്ച സംഭവത്തിൽ പ്രതിഷേധം
Sunday, February 5, 2023 11:09 PM IST
ക​​ടു​​ത്തു​​രു​​ത്തി: കാ​​സ​​ര്‍​കോ​​ഡ് ബൈ​​ബി​​ള്‍ ക​​ത്തി​​ച്ച സം​​ഭ​​വ​​ത്തി​​ല്‍ ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ താ​​ഴ​​ത്തു​​പ​​ള്ളി​​യി​​ലെ വി​​ശ്വാ​​സി​​ക​​ള്‍ പ്ര​​തി​​ഷേ​​ധി​​ച്ചു.
വി​​ശു​​ദ്ധ​​ഗ്ര​​ന്ഥം ക​​ത്തി​​ച്ചു ക്രൈ​​സ്ത​​വ വി​​ശ്വാ​​സ​​ത്തെ അ​​വ​​ഹേ​​ളി​​ക്കാ​​നും മ​​ത​​സൗ​​ഹാ​​ര്‍​ദം ത​​ക​​ര്‍​ക്കാ​​നും ശ്ര​​മം ന​​ട​​ത്തു​​ന്ന സാ​​മൂ​​ഹ്യ​​വി​​രു​​ദ്ധ​​ര്‍​ക്കെ​​തി​​രേ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നു ക​​ടു​​ത്തു​​രു​​ത്തി ടൗ​​ണി​​ല്‍ കാ​​വ​​ല്‍ മാ​​ലാ​​ഖ​​യു​​ടെ കി​​രി​​ശു​​പ​​ള്ളി​​ക്കു മു​​ന്നി​​ല്‍ ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധ സം​​ഗ​​മം ആ​​വ​​ശ്യ​​പ്പെ​​ട്ടു. ന​​സ്രാ​​ണി മാ​​പ്പി​​ള സ​​ഖ്യ​​ത്തി​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധ​​ത്തി​​ല്‍ ക്രൈ​​സ്ത​​വ വി​​ശ്വാ​​സ പ്ര​​തീ​​ക​​ങ്ങ​​ള്‍​ക്ക് നേ​​രെ തു​​ട​​ര്‍​ച്ച​​യാ​​യു​​ണ്ടാ​​കു​​ന്ന അ​​വ​​ഹേ​​ള​​ന​​യെ​​യും ഇ​​ത്ത​​രം നീ​​ക്ക​​ങ്ങ​​ള്‍​ക്കെ​​തി​​രേ സ​​ര്‍​ക്കാ​​രി​​ന്‍റെ ഭാ​​ഗ​​ത്തു​നി​​ന്നു​​ള്ള നി​​സം​​ഗ​​ത​​യെ​​യും ശ​​ക്ത​​മാ​​യി അ​​പ​​ല​​പി​​ച്ചു.
ഷി​​നോ​​ജ് കൈ​​ത​​മ​​റ്റ​​ത്തി​​ല്‍, ജി​​ന്‍​സ് നെ​​യ്യ​​ത്തും​​പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. സാ​​ജ​​ന്‍ മാ​​ത്യു, ഷ​​നോ​​ജ് ചേ​​ല​​ക്കാ​​ട്, റെ​​ജി നാ​​ലു​​പ​​റ​​യി​​ല്‍, രാ​​ജു കോ​​ല​​ഞ്ചേ​​രി​​ല്‍, ജി​​ത്തു വെ​​ട്ടു​​വ​​ഴി​​യി​​ല്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍​കി.