ഓ​ർ​ഡ​ർ ഓ​ഫ് സെ​ന്‍റ് ജോ​ർ​ജ് പു​ര​സ്കാ​രം ടെ​സി തോ​മ​സി​ന്
Sunday, May 5, 2024 4:01 AM IST
പ​ത്ത​നം​തി​ട്ട: ആ​ഗോ​ള തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യു​ടെ ഓ​ർ​ഡ​ർ ഓ​ഫ് സെ​ന്‍റ് ജോ​ർ​ജ് പു​ര​സ്കാ​രം ഐ​എ​സ്ആ​ർ​ഒ ശാ​സ്ത്ര​ജ്ഞ ടെ​സി തോ​മ​സി​ന് സ​മ്മാ​നി​ക്കും.

പെ​രു​ന്നാ​ളി​ന്‍റെ പ്ര​ധാ​ന ദി​ന​മാ​യ എ​ട്ടി​നു തീ​ർ​ഥാ​ട​ക സം​ഗ​മ​ത്തി​ൽ ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്ക ബാ​വ​യാ​ണ് ബ​ഹു​മ​തി സ​മ്മാ​നി​ക്കു​ന്ന​ത്. 25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങി​യ​താ​ണ് ബ​ഹു​മ​തി.

അ​ഗ്‌​നി​പു​ത്രി എ​ന്നും ഇ​ന്ത്യ​യു​ടെ മി​സൈ​ൽ വ​നി​ത എ​ന്നും അ​റി​യ​പ്പെ​ടു​ന്ന ടെ​സി തോ​മ​സ് പ്ര​തി​രോ​ധ ഗ​വേ​ഷ​ണ-​വി​ക​സ​ന സം​ഘ​ട​ന (ഡി​ആ​ർ​ഡി​ഒ)​യി​ലെ മു​ഖ്യ​ശാ​സ്ത്ര​ജ്ഞ​യാ​ണ്. നൂ​റു​ൽ ഇ​സ്‌​ലാം യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​റാ​ണ് നി​ല​വി​ൽ.