സേ​വ​ന​മേ​ഖ​ല​യി​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​രം: മ​ന്ത്രി പ്ര​സാ​ദ്
Sunday, May 5, 2024 4:01 AM IST
ച​ന്ദ​ന​പ്പ​ള്ളി: സേ​വ​ന സ​ന്ന​ദ്ധ​ത​യോ​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത ഉ​ള​വാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു​വ​ജ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തു മാ​തൃ​കാ​പ​ര​വും അ​ഭി​മാ​ന​വു​മാ​ണെ​ണ് മ​ന്ത്രി പി. ​പ്ര​സാ​ദ്. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ക്രൈ​സ്ത​വ യു​വ​ജ​ന​പ്ര​സ്ഥാ​നം തു​മ്പ​മ​ൺ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തു​ന്പ​മ​ൺ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ർ സെ​റ​ഫീം മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ ക​ല്ല​ിട്ട​തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​എ​ബി ടി. ​സാ​മു​വ​ൽ, ഫാ. ​ഷി​ജു ജോ​ൺ, ഫാ. ​ലി​ജി​ൻ, ഫാ. ​ജി​ബു, സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം നി​തി​ൻ മ​ണ​ക്കാ​ട്ടു​മ​ണ്ണി​ൽ,

കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ അ​നി കി​ഴ​ക്കു​പു​റം, ഐ​വാ​ൻ വാ​ക​യാ​ർ, ജേ​ക്ക​ബ് ജോ​ർ​ജ്, യു​വ​ജ​ന പ്ര​സ്ഥാ​നം ഭ​ദ്രാ​സ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ജെ. ര​ഞ്ജു, ലി​ഡാ ഗ്രി​ഗ​റി, ഫി​ന്നി മു​ള്ള​നി​ക്കാ​ട്, ലി​ന്‍റോ മ​ണ്ണി​ൽ, ലി​ബി​ൻ ത​ങ്ക​ച്ച​ൻ, സ​ജി​നി ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.