കു​ള​ത്തൂ​പ്പു​ഴ: അ​ഖി​ല​ലോ​ക പ്രാ​ർ​ഥ​നാ വാ​രാ​ച​ര​ണ ഭാ​ഗ​മാ​യി കു​ള​ത്തൂ​പ്പു​ഴ വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ഇ​ന്നു​മു​ത​ൽ 17 വ​രെ പ്രാ​ർ​ഥ​നാ വാ​രം സം​ഘ​ടി​പ്പി​ക്കും.

ഇ​ന്ന് വൈ​കു​ന്നേ​രം 6.30 -ന് ​ആ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​നാ​വാ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വൈ​എം​സി​എ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഏ​ഴം​കു​ളം ശാ​ലോം മാ​ർ​ത്തോ​മ ച​ർ​ച്ച് വി​കാ​രി റ​വ. ജ​യിം​സ് ഇ​ടി​ക്കു​ള നി​ർ​വ​ഹി​ക്കും. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് കെ. ​ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പു​ന​ലൂ​ർ സ​ബ് റീ​ജി​ന​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ഏ​ബ്ര​ഹാം. പി. ​മാ​ത്യു വ​ച​ന ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും. 12 ന് ​കു​ള​ത്തൂ​പ്പു​ഴ സെ​ന്‍റ് പോ​ൾ​സ് സി​എ​സ്ഐ ച​ർ​ച്ചി​ൽ ചേ​രു​ന്ന പ്രാ​ർ​ഥ​നാ യോ​ഗ​ത്തി​ൽ റ​വ. പി. ​അ​രു​ൾ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റ​വ .സു​ബി​ൻ ഏ​ബ്ര​ഹാം വ​ച​ന ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും. 13 ന് ​ച​ന്ദ​ന​ക്കാ​വ് സെ​ൻ മാ​ർ​ക്ക് സി​എ​സ്ഐ ച​ർ​ച്ചി​ൽ റ​വ. ടി​ബി​ൻ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ റ​വ. സ്റ്റാ​ലി​ൻ തോ​മ​സ് വ​ച​ന ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും.

14 ന് ​ച​ന്ദ​ന​ക്കാ​വ് ശാ​ലോം മാ​ർ​ത്തോ​മാ ച​ർ​ച്ചി​ൽ റ​വ. സ്റ്റാ​ലി​ൻ തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ റ​വ. ജോ​ൺ​സി വ​ർ​ഗീ​സ് വ​ച​ന ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും. 15 ന് ​സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മാ ച​ർ​ച്ചി​ൽ റ​വ. സു​ബി​ൻ ഏ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഫാ. ​മാ​ത്യു നൈ​നാ​ൻ വ​ച​ന ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും.

16 ന് ​സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ ഫാ. ​മാ​ത്യു നൈ​നാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ റ​വ. ടി​ബി​ൻ ജോ​സ​ഫ് മാ​ത്യു വ​ച​ന ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും. സ​മാ​പ​ന ദി​വ​സ​മാ​യ 17 ന് ​സെ​ന്‍റ് മേ​രീ​സ് റോ​മ​ൻ ക​ത്തോ​ലി​ക്ക ച​ർ​ച്ചി​ൽ ഫാ. ​ജീ​സ​ന്‍ ത​ണ്ണി​ക്കോ​ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ റ​വ. പി .​അ​രു​ൾ ദാ​സ് വ​ച​ന ശു​ശ്രൂ​ഷ ന​ട​ത്തും.

പ്രാ​ർ​ഥ​നാ വാ​ര​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി വൈ​എം​സി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യി ഉ​മ്മ​ൻ, സെ​ക്ര​ട്ട​റി സാ​നു ജോ​ർ​ജ്, സ്പി​രി​ച്ച​ൽ ക​മ്മി​റ്റി ക​ൺ​വീ​ന​ർ തോ​മ​സ് ഏ​ബ്ര​ഹാം, വൈ​എം​സി​എ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, വൈ​എം​സി​എ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്രാ​ർ​ഥ​നാ​വാ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കും.