അ​ഞ്ച​ല്‍: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ അ​ഞ്ച​ല്‍ വൈ​ദി​ക ജി​ല്ല​യി​ലെ ഇ​ട​വ​ക​ക​ള്‍ ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന 24ാമ​ത് അ​ഞ്ച​ല്‍ ക​ണ്‍​വ​ന്‍​ഷ​ന് സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ നി​ര്‍​മി​ക്കു​ന്ന പ​ന്ത​ലി​ന്‍റെ
കാ​ല്‍​നാ​ട്ട് ക​ര്‍​മം വൈ​ദി​ക ജി​ല്ലാ വി​കാ​രി ഫാ. ​ബോ​വ​സ് മാ​ത്യു നി​ര്‍​വ​ഹി​ച്ചു.

ഫാ. ​ഗീ​വ​ര്‍​ഗീ​സ് മ​ണി​പ്പ​റ​മ്പി​ല്‍, ഫാ. ​ജോ​ഷ്വാ കൊ​ച്ചു​വി​ള​യി​ല്‍, ഫാ. ​റോ​ണി മു​രു​പ്പേ​ല്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഡോ. ​കെ.​വി. തോ​മ​സ് കു​ട്ടി, ക​ണ്‍​വീ​ന​ര്‍ രാ​ജ​ന്‍ ഏ​ഴം​കു​ളം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. നാ​ലാ​യി​രം പേ​ര്‍​ക്ക് ഇ​രി​ക്കാ​വു​ന്ന പ​ന്ത​ലി​ന്‍റെ നി​ര്‍​മാ​ണം 14 ന് ​പൂ​ര്‍​ത്തി​യാ​കും. 15 മു​ത​ല്‍ 19 വ​രെ​യാ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ക്കു​ന്ന​ത്.

എ​ല്ലാ​ദി​വ​സ​വും വൈ​കി​ട്ട് 5.30 മു​ത​ല്‍ 8.30 വ​രെ ന​ട​ക്കു​ന്ന ക​ണ്‍​വ​ന്‍​ഷ​ന് തി​രു​വ​ന​ന്ത​പു​രം വേ​റ്റി​നാ​ട് കാ​ര്‍​മ​ല്‍ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഫാ. ​ഡാ​നി​യേ​ല്‍ പൂ​വ​ണ്ണ​ത്തി​ല്‍ നേ​തൃ​ത്വം ന​ല്‍​കും.