ക​മ​ൽ​ഹാ​സ​നൊ​പ്പം വി​ജ​യ് സേ​തു​പ​തി​യും ഫ​ഹ​ദും; വി​ക്ര​ത്തി​ന്‍റെ പോ‌​സ്റ്റ​ർ എ​ത്തി
Monday, July 12, 2021 12:27 AM IST
ക​മ​ൽ​ഹാ​സ​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ലോ​കേ​ഷ് ക​ന​ക​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന വി​ക്രം എ​ന്ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​ർ എ​ത്തി. ക​മ​ൽ​ഹാ​സ​നൊ​പ്പം വി​ജ​യ് സേ​തു​പ​തി​യും ഫ​ഹ​ദ് ഫാ​സി​ലും പോ​സ്റ്റ​റി​ലു​ണ്ട്. കൈ​തി, മാ​സ്റ്റ​ർ എ​ന്നീ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​ണ് സം​വി​ധാ​യ​ക​ൻ ലോ​കേ​ഷ് ക​ന​ക​രാ​ജ്.

ഗി​രീ​ഷ് ഗം​ഗാ​ധ​ര​നാ​ണ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. ക​മ​ലി​ന്‍റെ 232–ാം ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യു​മാ​യി എ​ത്തു​ന്ന വി​ക്രം നി​ർ​മി​ക്കു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ര്‍​മ്മാ​ണ ക​മ്പ​നി​യാ​യ രാ​ജ്ക​മ​ല്‍ ഫി​ലിം​സ് ത​ന്നെ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.