HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Kollywood
പൊങ്കലിന് പോരടിക്കാൻ തലയും ദളപതിയും
Friday, October 28, 2022 4:47 PM IST
എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴകത്തിന്റെ തലയും ദളപതിയും പൊങ്കൽ പോരാട്ടത്തിനൊരുങ്ങുന്നു.
2023 പൊങ്കൽ കാലത്ത് അജിത്ത് - എച്ച്. വിനോദ് ചിത്രം "തുനിവ്' എത്തുമെന്ന് അറിയിച്ചതോടെ ബോക്സ് ഓഫീസിൽ തീപാറുമെന്ന് ഉറപ്പായി. വംശി പൈഡിപ്പള്ളി ഒരുക്കുന്ന വിജയ് ചിത്രം "വാരിസ്' പൊങ്കലിന് റിലീസ് ചെയ്യുമെന്ന് അണിയറപ്രവർത്തകർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അജിത്ത് ആരാധകർ ആകാംക്ഷാപൂർവം കാത്തിരിക്കുന്ന "തുനിവി'ന്റെ റിലീസ് സംബന്ധിച്ച വിവരം നിർമാതാവ് ബോണി കപൂറാണ് പുറത്തുവിട്ടത്. ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയതായും അദേഹം അറിയിച്ചു.
വിജയ് ബിസിനസ്മാൻ അവതാരത്തിലെത്തുന്ന "വാരിസി'നോട് എതിരിടാൻ ആയുധമേന്തിയ പോരാളിയുടെ വേഷത്തിലാണ് "തുനിവി'ൽ അജിത്ത് എത്തുന്നത്. സാന്പത്തിക ഇടപാടുകൾ സംബന്ധിച്ച കഥയാണ് "തുനിവ്' പറയുന്നതെന്ന് പോസ്റ്ററിൽ സൂചനയുണ്ട്.
ഇരു ചിത്രങ്ങളുടെയും റിലീസ് തീയതി കൃത്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തമിഴ് ജനതയുടെ ഏറ്റവും പകിട്ടേറിയ ആഘോഷത്തിന് നിറം പകരാൻ ഇരു താരങ്ങളും എത്തുന്പോൾ ആരാധകർ ആവേശത്തിലാഴുമെന്നുറപ്പാണ്.
2014-ലാണ് അവസാനമായി ഇരുവരുടെയും ചിത്രങ്ങൾ ഒരുമിച്ച് റിലീസ് ചെയ്തത്. നേശൻ സംവിധാനം ചെയ്ത "ജില്ല'യുമായി മോഹൻലാലിനൊപ്പം വിജയ് എത്തിയപ്പോൾ ശിവ ഒരുക്കിയ "വീരം' ആയിരുന്നു അജിത്തിന്റെ മറുപടി. "ജില്ല' സമ്മിശ്ര പ്രതികരണം നേടിയപ്പോൾ "വീരം' പൊങ്കൽ പോരാട്ടത്തിലെ ജേതാവായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പരുത്തിവീരനുശേഷം കാർത്തിയെ വീട്ടിലെത്തി കെട്ടിപ്പിടിച്ചത് ഈ സിനിമ കണ്ടിട്ടാണ്: സൂര്യ
പരുത്തി വീരനു ശേഷം താനൊരു സിനിമ കണ്ട് കാർത്തിയെ കെട്ടിപ്പിടിക്കുന്നത് മെയ്യഴക
വിജയ് സേതുപതിയുടെ നായികയായി മഞ്ജു വാര്യർ; വിടുതലൈ 2 ഫസ്റ്റ്ലുക്ക്
വെട്രിമാരൻ ചിത്രം വിടുതലൈ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്ത
ഞെട്ടിപ്പിക്കുന്ന ടീസറുമായി സൂര്യയുടെ കങ്കുവ; വീഡിയോ
സൂര്യ നായകനായെത്തുന്ന കങ്കുവ സിനിമയുടെ ടീസർ റിലീസ് ചെയ്തു. ബിഗ്ബജറ്റിലൊരുങ്
ഇളയരാജയുടെ ബയോപിക്, നായകൻ ധനുഷ്; ഫസ്റ്റ്ലുക്ക്
സംഗീത സംവിധായകൻ ഇളയരാജയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ബയോപികിന്റെ ഫസ്
‘കാണാന് കൊളളാവുന്നവര്ക്ക് ഗൗരവമുളള വേഷം കിട്ടില്ല’
തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് തമന്ന ഭാട്ടിയ. രജനികാന്ത് ചിത്രം ജെയിലറിൽ നായികയായെത്തിയതോ
ആ നടൻ ഒരുപാട് ബുദ്ധിമുട്ടിച്ചു
തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി ഹൻസിക മോട്വാണി. ബാലതാരമായി ബോളിവുഡ് സിനിമകളിലൂടെ
"കഷ്ടപ്പെട്ടു സമ്പാദിച്ച പണം അതിനുവേണ്ടി ചെലവഴിക്കില്ല'
സിനിമാതാരങ്ങളുടെ ആഡംബര ജീവിതം ആരാധകര്ക്കിടയില് വലിയ ചര്ച്ചയാകാറുണ്ട്. അവരുടെ വസ്ത്രങ്ങള്, ഹാൻഡ്
"കരിയറും വീട്ടുകാര്യങ്ങളും ഒരുപോലെ ബാലന്സ് ചെയ്യുന്നു, ഞാനത് ആസ്വദിക്കുന്നു '
അമ്മയായതിനുശേഷം നടി നയന്താര പങ്കെടുത്ത ആദ്യത്തെ സ്റ്റേജ് ഷോയുടെ വീഡിയോ വൈറലാവുന്നു. ബിഹൈന്വുഡ്സിന
സൂര്യ 42 ടൈറ്റിൽ പ്രഖ്യാപനവും ഫസ്റ്റ് ലുക്കും ഏപ്രിൽ 14ന്
സൂര്യയുടെ ആരാധകർ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ 42 എന്ന് താത്കാലികമായി നാമകരണം
വരലക്ഷ്മി പുതിയ പ്രണയത്തിൽ?
തെന്നിന്ത്യൻ താരസുന്ദരി വരലക്ഷ്മി ശരത്കുമാർ പുതിയൊരു പ്രണയത്തിലാണെന്നും അധികം വൈകാതെ വിവാഹിതയായേക്കു
"മറ്റുള്ളവരുമായി എന്നെ താരതമ്യം ചെയ്യുന്നതു നിർത്തി'
തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടിയാണ് ശ്രിയ ശരൺ. രജിനികാന്ത്, വിജയ് തുടങ്ങിയ സൂ
നടന്റെ മകളായിട്ടും രക്ഷയില്ല... പല സിനിമകളും വേണ്ടെന്നുവച്ചു
അച്ഛൻ ശരത് കുമാറിന്റെ പാത പിന്തുടർന്നു സിനിമയിലെത്തിയ ആളാണ് വരലക്ഷ്മി ശരത് കുമാര്. തെന്നിന്ത്യയില
തമന്ന പ്രണയത്തിൽ?
ബോളിവുഡിലെ പുതിയ പ്രണയ ജോഡിയാണ് തമന്നയും വിജയ് വര്മയുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. തെന്നിന്ത്യന് സ
"എന്നെ ആരും തേച്ചിട്ടില്ല, പക്ഷേ ഞാന്....'
തെന്നിന്ത്യന് സിനിമയിലെ മിന്നുന്ന താരമാണ് റജീന കസാന്ദ്ര. സോഷ്യല് മീഡിയയിലും സജീവമാണ് റജീന. അടുത്ത
ട്രാഫിക് നിയമം ലംഘിച്ചു; നടൻ വിജയ്ക്ക് പിഴ
ട്രാഫിക് നിയമം ലംഘിച്ചതിന് നടന് വിജയ്ക്ക് 500 രൂപ പിഴ ചുമത്തി ചെന്നൈ പോലീസ്. വാ

‘നടനെ പ്രണയിച്ചു, പക്ഷേ അവന്...’
ഇന്ത്യ മുഴുവൻ ആരാധകരുള്ള തെന്നിന്ത്യന്-ബോളിവുഡ് താരമാണ് ഇല്യാന ഡിക്രൂസ്. തെന്നിന്ത്യന് സിനിമകളിലൂട
മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണം; ദേവി ശ്രീ പ്രസാദിനെതിരെ കേസ്
പാട്ടിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയെത്തുടർന്ന് സംഗീതസംവിധായകൻ
സിനിമകളിൽ നിന്നും ഇടവേളയെടുക്കാൻ അജിത്ത്? അന്പരന്ന് ആരാധകർ
നടന് അജിത്ത് സിനിമയില് നിന്ന് ചുരുങ്ങിയ കാലത്തേക്ക് ഇടവേളയെടുക്കുന്നുവെന്
പാ രഞ്ജിത്ത് ചിത്രത്തിൽ വിക്രത്തിന്റെ നായികയായി മാളവിക മോഹനന്
പാ രഞ്ജിത്തും വിക്രവും ഒന്നിക്കുന്ന പുതിയ ചിത്രത്തില് നായികകാനൊരുങ്ങി മാളവിക
മാസ് ആക്ഷനുമായി കിച്ചാ സുദീപും ഉപേന്ദ്രയും; കബ്സ റിലീസിനൊരുങ്ങുന്നു
കിച്ചാ സുദീപും ഉപേന്ദ്രയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കബ്സ
അനു ഇമ്മാനുവേലിന്റെ ഉർവസിവോ രാക്ഷസിവൊ; ടീസർ
അല്ലു സിരിഷ്, അനു ഇമ്മാനുവൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്
കെ.ടി. കുഞ്ഞുമോന്റെ ജെന്റിൽമാൻ 2വിൽ ചേതൻ നായകൻ
കെ.ടി. കുഞ്ഞുമോൻ നിർമിക്കുന്ന ജെന്റിൽമാൻ2 വിലെ നായകനെ പ്രഖ്യാപിച്ചു. തമിഴ് - തെലുങ്ക് സിനിമകളിൽ അഭി
അദ്ദേഹം എന്നും എന്റെ ഗുരു
മണിരത്നത്തിന്റെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ഐശ്വര്യ റായ്. ഇരുവർ, ഗുരു, രാവൺ തുടങ്ങി നിരവധി സിനി
പാ. രഞ്ജിത്ത്- കാളിദാസ് ജയറാം ചിത്രം 31ന്
കാളിദാസ് ജയറാമിനെ നായനാക്കി പാ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന നക്ഷത്തിരം നകർകിരത് എന്ന പുതിയ ചിത്രത്
ഹൻസിക വിവാഹിതയാകുന്നു?
തമിഴ്, മലയാളം, തെലുങ്ക്, എന്നീ തെന്നിന്ത്യന് സിനിമകളിലിലും ബോളിവുഡിലും അഭിനയിച്ചു ശ്രദ്ധ നേടിയ നടിയ
ദുല്ഖര് ചിത്രം സീതാരാമം; ട്രെയിലര്
ദുല്ഖര് സല്മാന് നായകനായെത്തുന്ന 'സീതാരാമം' ചിത്രത്തിന്റെ ട്രെയിലര് പുറത
"നിങ്ങളുടെ സൗന്ദര്യത്തെ ആരെങ്കിലും കളിയാക്കിയാൽ വിഷമിക്കരുത്, ഒരു ദിവസം ഹോളിവുഡ് നായകൻ നിങ്ങളെ "സെക്സി ഫ്രണ്ട്’ എന്ന് വിളിക്കും'
മെലിഞ്ഞ ശരീരത്തിന്റെയും നിറത്തിന്റെയും പേരിൽ ആദ്യകാലങ്ങളിൽ ഒരുപാട് കളിയാക്കൽ എറ്റുവാങ്ങിയ താരമാണ്
ഏതോ രോഗിയുടെ ശരീരം എന്റെ തലവെച്ച് ഫോട്ടോഷോപ്പ് ചെയ്തുവരെ വാര്ത്തകള് സൃഷ്ടിച്ചു; വിക്രം
തനിക്ക് ഹൃദയാഘാതം എന്ന പേരില് വാര്ത്തകള് പുറത്തുവന്നതിനെതിരെ പ്രതികരിച്ച
ചേര്ത്തുപിടിച്ച് ഷാരുഖ് ഖാന്, അനുഗ്രഹിച്ച് രജനീകാന്ത്,നയൻതാര-വിഗ്നേഷ് ശിവൻ വിവാഹ ചിത്രങ്ങള്
വിവാഹം കഴിഞ്ഞ് കൃത്യം ഒരു മാസം പിന്നിട്ടപ്പോള് വിവാഹദിനത്തിലെ ചിത്രങ്ങള് പങ്ക
"പൊന്നിയിൻ സെൽവൻ' ടീസർ പുറത്ത്
മണിരത്നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം "പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്ത
Latest News
എഡിഎമ്മിന്റെ ആത്മഹത്യ: പി.പി. ദിവ്യയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം; സംഘർഷം
കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദീപാവലി സമ്മാനം; ഡിഎ മൂന്ന് ശതമാനം വർധിപ്പിച്ചു
ജമ്മു കാഷ്മീർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഒമർ അബ്ദുള്ള
പാലക്കാട്ടെ സ്ഥാനാര്ഥിത്വം; പാര്ട്ടി പുനഃപരിശോധിക്കണമെന്ന് പി.സരിന്
മുംബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം; മൂന്ന് മരണം

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top