ത​ടി​ച്ചി വി​ളി​ക​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ത​മ​ന്ന; വീഡിയോ ഏറ്റെടുത്ത് ആരാധകർ
Saturday, January 23, 2021 11:07 PM IST
ത​ടി​ച്ചി വി​ളി​ക​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി ത​മ​ന്ന ഭാ​ട്ടി​യ രം​ഗ​ത്ത്. ജി​മ്മി​ൽ വ​ർ​ക്ക് ചെ​യ്യു​ന്ന വീ​ഡി​യോ​യാ​ണ് താ​രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ത​മ​ന്ന പ​ഴ‍​യ രൂ​പ​ത്തി​ൽ തി​രി​ച്ചെ​ത്തി​യ​താ​യി കാ​ണാം. കോ​വി​ഡ് ബാ​ധി​ച്ച വി​വ​ര​വും അ​തി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തെ​ക്കു​റി​ച്ചും ത​മ​ന്ന സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. ചി​ത്ര​ങ്ങ​ള്‍​ക്ക് കീ​ഴെ വ​ണ്ണം കൂ​ടി​യ​തി​ന്‍റെ പേ​രി​ല്‍ ത​ന്നെ ബോ​ഡി​ഷെ​യി​മി​ങ്ങി​ന് ഇ​ര​യാ​ക്കു​ക​യാ​ണെ​ന്ന് ത​മ​ന്ന പ​റ​ഞ്ഞി​രു​ന്നു.

കോ​വി​ഡ് കാ​ല​ത്തു​ട​നീ​ളം താ​ന്‍ ധാ​രാ​ളം മ​രു​ന്നു​ക​ള്‍ ക​ഴി​ച്ചി​രു​ന്നു. അ​തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​മെ​ന്നോ​ണം വ​ണ്ണ​വും വ​ര്‍​ധി​ച്ചു. ചി​ത്ര​ങ്ങ​ള്‍ പോ​സ്റ്റ് ചെ​യ്യു​മ്പോ​ള്‍ ത​ടി​ച്ചി എ​ന്നു വി​ളി​ക്കു​ന്ന​വ​രു​ണ്ട്. ആ ​വ്യ​ക്തി ക​ട​ന്നു​പോ​യ സാ​ഹ​ച​ര്യ​ത്തെ മ​ന​സ്സി​ലാ​ക്കു​ന്ന​തി​നു പ​ക​രം കു​റ​വു​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് ഇ​വ​യെ​ന്നും ത​മ​ന്ന പ​റ​ഞ്ഞി​രു​ന്നു.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ ത​മ​ന്ന​യു​ടെ മാ​താ​പി​താ​ക്ക​ള്‍​ക്കാ​ണ് ആ​ദ്യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​ന്ന് ത​മ​ന്ന​യ്ക്കും കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യെ​ങ്കി​ലും പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. ശേ​ഷം ഒ​രു​മാ​സം ക​ഴി​ഞ്ഞ് വെ​ബ്‌​സീ​രീ​സ് ഷൂ​ട്ടിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ഹൈ​ദ​രാ​ബാ​ദി​ല്‍ എ​ത്തി​യ സ​മ​യ​ത്താ​ണ് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണു​ന്ന​ത്. തു​ട​ര്‍​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.