അയാൾക്കൊപ്പം ഇനി സിനിമ ചെയ്യില്ല: കാജൽ അഗർവാൾ
Wednesday, October 30, 2019 11:03 AM IST
ദീ​പ​ക് ടി​ജോ​രി​യോ​ടൊ​പ്പം ഇ​നി സി​നി​മ ചെ​യ്യി​ല്ലെ​ന്ന് ന​ടി കാ​ജ​ൽ അ​ഗ​ർ​വാ​ൾ. ത​നി​ക്ക് ഒ​ട്ടും താ​ൽ​പ്പ​ര്യം ഇ​ല്ലാ​യി​രു​ന്ന ഒ​രു രം​ഗമാണ് അ​ദ്ദേ​ഹം "ദോ ​ല​ഫ്‌​സോ​ൺ കി ​ക​ഹാ​നി'യിൽ ചെ​യ്യി​ച്ച​ത്. അ​ന്ധ​നാ​യ നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ​ക്കൊ​ണ്ടാ​ണ് സം​വി​ധാ​യ​കൻ അ​ത്ത​ര​മൊ​രു രം​ഗം ചെ​യ്യി​ച്ച​ത് എ​ന്നും കാ​ജ​ൽ പ​റ​യു​ന്നു.

2016-ൽ ​ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ അ​ത്ത​രം രം​ഗ​ങ്ങ​ൾ ന​ടി​യെ വി​വാ​ദ​ത്തി​ലേ​ക്ക് ത​ള്ളി​യി​ട്ടി​രു​ന്നു. ഈ ​അ​ടു​ത്ത് ഒ​രു ടോ​ക് ഷോ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് താ​രം സം​വി​ധാ​യ​ക​നെ​തി​രേ പൊ​ട്ടി​ത്തെ​റി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.