ജ്യോ​തി​ക ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ; കമന്‍റുമായി സൂര്യ
Thursday, September 2, 2021 1:24 AM IST
ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ത​ന്‍റെ വ​ര​വ് ആ​ഘോ​ഷ​മാ​ക്കി ന​ടി ജ്യോ​തി​ക. ക​ഴി​ഞ്ഞ ദി​വ​മ​സാ​ണ് ജ്യോ​തി​ക ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ എ​ത്തി​യ​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ എ​ത്തി മൂ​ന്ന് മ​ണി​ക്കൂ​റി​നു​ള്ളി​ൽ 13 ല​ക്ഷ​മാ​ണ് താ​ര​ത്തെ ഫോ​ളോ ചെ​യ്ത​ത്.

സ്വാ​ത​ന്ത്ര്യദി​ന​ത്തി​ൽ ഹി​മാ​ല​യ​ത്തി​ൽ ചെ​ല​വ​ഴി​ച്ച നി​മി​ഷ​ങ്ങ​ളും കാ​ശ്മീ​രി​നെ കു​റി​ച്ചു​മാ​ണ് ജ്യോ​തി​ക​യു​ടെ ആ​ദ്യ പോ​സ്റ്റ്. ജ്യോ​തി​ക​യു​ടെ ആ​ദ്യ പോ​സ്റ്റി​ന് ആ​ദ്യ​മാ​യി ക​മ​ന്‍റ് ചെ​യ്ത​താ​ക​ട്ടെ ഭ​ർ​ത്താ​വും ന​ട​നു​മാ​യ സൂ​ര്യ​യും.

നാ​ല് അ​ക്കൗ​ണ്ടു​ക​ൾ മാ​ത്ര​മാ​ണ് ജ്യോ​തി​ക ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഫോ​ളോ ചെ​യ്യു​ന്ന​ത്. സൂ​ര്യ, സ​ഹോ​ദ​ര​നും ന​ട​നു​മാ​യ കാ​ർ​ത്തി, സൂ​ര്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള നി​ർ​മാ​ണ ക​മ്പ​നി 2 ഡി ​എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ്, സൂ​ര്യ​യു​ടെ സ​ഹോ​ദ​രി​യും ഗാ​യി​ക​യു​മാ​യ ബൃ​ന്ദ ശി​വ​കു​മാ​ർ എ​ന്നി​വ​രാ​ണ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.