ലോ​കേ​ഷ് ക​ന​ക​രാ​ജ് ചി​ത്ര​ത്തി​ൽ വി​ജ​യ്
Wednesday, May 15, 2019 9:56 AM IST
സം​വി​ധാ​യ​ക​ൻ ലോ​കേ​ഷ് ക​ന​ക​രാ​ജ് വി​ജ​യ്‍​യു​മാ​യി ഒ​ന്നി​ക്കു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. ലോ​കേ​ഷ് ക​ന​ക​രാ​ജ് വി​ജ​യ്‍​യെ തി​ര​ക്ക​ഥ വാ​യി​ച്ചു​ കേ​ള്‍​പ്പി​ച്ചു.

ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യു​ടെ പ്രാ​ഥ​മി​ക രൂ​പ​ത്തി​ല്‍ വി​ജ​യ് സ​മ്മ​തം അ​റി​യി​ച്ചെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഇ​തു​വ​രെ വ​ന്നി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.