ദ​ള​പ​തി 64-ൽ ​ ഗൗ​രി കി​ഷ​ൻ
Saturday, November 2, 2019 10:08 AM IST
96 എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ ഇ​ടം നേ​ടി​യ ഗൗ​രി കി​ഷ​ന് വി​ജ​യ് നായകനാകുന്ന ദ​ള​പ​തി 64-ൽ ​ഇ​ടം കി​ട്ടി. ഒ​രു കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യാ​യി​ട്ടാ​ണ് ഗൗ​രി വിജയ് ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. ലോ​കേ​ഷ് ക​ന​ക​രാ​ജാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

വി​ജ​യ് സേ​തു​പ​തി, ആ​ന്‍റ​ണി വ​ര്‍​ഗീ​സ്, ശാ​ന്ത​നു തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ല്‍ മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​ത്. മാ​ള​വി​ക മോ​ഹ​ന​ന്‍, ആ​ന്‍​ഡ്രി​യ ജെ​റ​മി​യ തു​ട​ങ്ങി​യ​വ​രാ​ണ് ഈ ചി​ത്ര​ത്തി​ല്‍ നാ​യി​ക​മാ​രാ​യി എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.