സൂ​ര്യ​യു​ടെ ബി​ഗ്ബ​ജ​റ്റ് ചി​ത്ര​ത്തി​ൽ നി​ന്ന് ഉ​ണ്ണി പി​ന്മാ​റി
Sunday, March 21, 2021 6:40 PM IST
ത​മി​ഴ് സൂ​പ്പ​ർ​താ​രം സൂ​ര്യ നാ​യ​ക​നാ​കു​ന്ന ബി​ഗ്ബ​ജ​റ്റ് ചി​ത്ര​ത്തി​ൽ നി​ന്ന് ഉ​ണ്ണി മു​കു​ന്ദ​ൻ പി​ന്മാ​റി. ക​ടൈ​ക്കു​ട്ടി സി​ങ്കം, ന​മ്മ വീ​ട്ടു​പി​ള്ളൈ എ​ന്നീ സി​നി​മ​ക​ൾ​ക്ക്‌ പാ​ണ്ടി​രാ​ജ്‌ സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണി​ത്.

ര​വി​തേ​ജ നാ​യ​ക​നാ​കു​ന്ന ‘ഖി​ലാ​ഡി’ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​വും പൃ​ഥ്വി​രാ​ജി​ന്‍റെ ‘ഭ്ര​മം’ എ​ന്ന മ​ല​യാ​ള സി​നി​മ​യും കാ​ര​ണം ഡേ​റ്റ് ഇ​ല്ലാ​ത്ത​താ​ണ് താ​ര​ത്തി​ന് ഈ ​സി​നി​മ​യു​ടെ ഭാ​ഗ​മാ​കാ​ൻ ക​ഴി​യാ​തെ പോ​യ​ത്‌.

സ​ൺ പി​ക്ചേ​ഴ്സ്‌ നി​ർ​മി​ക്കു​ന്ന ഈ ​ബി​ഗ് ബ​ജ​റ്റ്‌ സി​നി​മ​യി​ൽ പ്രി​യ​ങ്ക മോ​ഹ​ൻ ആ​ണ് നാ​യി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.