വി​ജ​യ്‌​യും കീ​ർ​ത്തി​യും ട്വി​റ്റ​റി​ൽ ഒ​ന്നാ​മ​ത്
Wednesday, December 15, 2021 4:01 PM IST
2021-ല്‍ ​ട്വി​റ്റ​റി​ലൂ​ടെ ഏ​റ്റ​വും അ​ധി​കം ആ​രാ​ധ​ക​ര്‍ തി​ര​ഞ്ഞ താ​ര​ങ്ങ​ളു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ട്വി​റ്റ​ര്‍ ഇ​ന്ത്യ. ന​ടി​മാ​രി​ല്‍ കീ​ര്‍​ത്തി സു​രേ​ഷ് ആ​ണ് ഈ ​പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​ത്. പൂ​ജ ഹെ​ഗ്‌​ഡെ, സ​മാ​ന്ത, കാ​ജ​ല്‍ അ​ഗ​ര്‍​വാ​ള്‍, മാ​ള​വി​ക മേ​നോ​ന്‍, രാ​കു​ല്‍ പ്രീ​ത്, സാ​യി പ​ല്ല​വി, ത​മ​ന്ന, അ​നു​ഷ്‌​ക ഷെ​ട്ടി, അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍ എ​ന്നി​വ​രാ​ണ് ആ​ദ്യ പ​ത്ത് സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​ടം നേ​ടി​യ നാ​യി​ക​മാ​ര്‍.

ന​ട​ന്മാ​രി​ല്‍ ദ​ള​പ​തി വി​ജ​യ് ആ​ണ് ഒ​ന്നാ​മ​ത്. തെ​ലു​ങ്ക് താ​രം പ​വ​ന്‍ ക​ല്യാ​ണ്‍ ആ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. മ​ഹേ​ഷ് ബാ​ബു, സൂ​ര്യ, ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​ര്‍, അ​ല്ലു അ​ര്‍​ജു​ന്‍, ര​ജ​നീ​കാ​ന്ത്, രാം ​ച​ര​ണ്‍, ധ​നു​ഷ്, അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​രാ​ണ് പ​ട്ടി​ക​യി​ലെ മ​റ്റ് താ​ര​ങ്ങ​ള്‍.

ഈ ​വ​ര്‍​ഷം ട്വി​റ്റ​റി​ലൂ​ടെ ഏ​റ്റ​വു​മ​ധി​കം ആ​ളു​ക​ള്‍ തി​ര​ഞ്ഞ തെ​ന്നി​ന്ത്യ​ന്‍ ചി​ത്രം 'മാ​സ്റ്റ​ര്‍' ആ​ണ്. അ​ജി​ത് ചി​ത്രം 'വ​ലി​മൈ' ആ​ണ് ര​ണ്ടാ​മ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.