ഇന്ത്യയിലെ സുന്ദരികൾ പ്രഭാസിനെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു: തമന്ന
Wednesday, June 12, 2019 10:16 AM IST
പ്ര​ഭാ​സ് വി​ന​യ​മു​ള്ള താ​ര​മാ​ണെ​ന്ന് തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി ത​മ​ന്ന. എ​സ്.എ​സ്. രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്ത ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​മാ​യ ബാ​ഹു​ബ​ലി​യി​ലൂ​ടെ​യാ​ണ് പ്ര​ഭാ​സ് ലോ​ക സി​നി​മ​യി​ൽ ത​ന്നെ അ​റി​യ​പ്പെ​ടു​ന്ന ന​ട​നാ​യി മാ​റി​യ​ത്.

ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച അ​നു​ഷ്ക ഷെ​ട്ടി​യെ പ്ര​ഭാ​സ് ക​ല്യാ​ണം ക​ഴി​ക്കു​മെ​ന്ന ത​ര​ത്തി​ൽ ഗോ​സി​പ്പു​ക​ളും വ​ന്നി​രു​ന്നു. ബാ​ഹു​ബ​ലി​യി​ൽ പ്ര​ഭാ​സി​ന്‍റെ മ​റ്റൊ​രു നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച ത​മ​ന്ന​യോ​ട് അ​ടു​ത്തി​ടെ പ്ര​ഭാ​സി​ന്‍റെ ക​ല്യാ​ണ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ താ​ര​ത്തി​ന്‍റെ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു ബാ​ഹു​ബ​ലി​യി​ൽ അ​ഭി​ന​യി​ച്ച​തി​നു ശേ​ഷം ഞ​ങ്ങ​ളു​ടെ​യെ​ല്ലാം ജീ​വി​ത​ത്തി​ൽ ബാ​ഹു​ബ​ലി​ക്കു മു​ന്പും ബാ​ഹു​ബ​ലി​ക്ക് ശേ​ഷ​വും എ​ന്ന ത​ര​ത്തി​ൽ ര​ണ്ട് സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

പ്ര​ഭാ​സി​ന്‍റെ കാ​ര്യ​ത്തി​ൽ ആ​ണെ​ങ്കി​ൽ മു​ന്പ് അ​ദ്ദേ​ഹ​ത്തെ വി​വാ​ഹം ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ത് ദ​ക്ഷി​ണേ​ന്ത്യ​യി​ൽ മാ​ത്ര​മു​ള്ള സു​ന്ദ​രി​ക​ളാ​യി​രു​ന്നു. എ​ന്നാ​ലി​പ്പോ​ൾ ബാ​ഹു​ബ​ലി ഇ​റ​ങ്ങി​യ​തി​നു​ശേ​ഷം ഇ​ന്ത്യ​യൊ​ട്ടാ​കെ​യു​ള്ള സു​ന്ദ​രി​ക​ൾ പ്ര​ഭാ​സി​നെ വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.

പ്ര​ഭാ​സ് വ​ള​രെ വി​ന​യ​മു​ള്ള, അ​മ​ര​രേ​ന്ദ്ര ബാ​ഹു​ബ​ലി​യെ പോ​ലെ​യു​ള്ള ഒ​രു മ​നു​ഷ്യ​നാ​ണ്. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ജോ​ലി ചെ​യ്ത ദി​വ​സ​ങ്ങ​ൾ മ​റ​ക്കാ​നാ​വി​ല്ല. വി​ജ​യ് സം​വി​ധാ​നം ചെ​യ്ത ഹൊ​റ​ർ കോ​മ​ഡി ചി​ത്ര​മാ​യ ദേ​വി 2 ആ​ണ് ത​മ​ന്ന​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.