കാ​പ്പാ​ൻ നൂ​റ് കോ​ടി ക്ല​ബി​ൽ
Friday, October 11, 2019 3:29 PM IST
മോ​ഹ​ൻ​ലാ​ൽ-​സൂ​ര്യ-​കെ.​വി. ആ​ന​ന്ദ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങി​യ കാ​പ്പാ​ൻ നൂ​റ് കോ​ടി ക്ല​ബി​ൽ. മോ​ഹ​ൻ​ലാ​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച സി​നി​മ​യി​ൽ ആ​ര്യ, സ​യേ​ഷ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

ജി​ല്ല​യ്ക്ക് ശേ​ഷം മോ​ഹ​ൻ​ലാ​ൽ അ​ഭി​ന​യി​ച്ച ത​മി​ഴ് ചി​ത്ര​മാ​ണ് കാ​പ്പാ​ൻ. സെ​പ്റ്റം​ബ​ർ 20ന് ​റി​ലീ​സ് ചെ​യ്ത ചി​ത്രം നൂ​റ് കോ​ടി ക്ല​ബി​ൽ ഇ​ടം നേ​ടി​യ​തി​ന്‍റെ ആ​ഘോ​ഷം ന​ട​ന്നു. ലൈ​ക്ക പ്രൊ​ഡ​ക്ഷ​ൻ​സാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.