നേ​ർ​കൊ​ണ്ട പാ​ർ​വൈ അ​ത്ഭു​ത​പ്പെ​ടു​ത്തി; അ​ഭി​ന​ന്ദ​ന​വു​മാ​യി സൂ​ര്യ​യും ജ്യോ​തി​ക​യും
Sunday, August 11, 2019 10:18 AM IST
മി​ക​ച്ച പ്ര​തി​ക​ര​ണം സ്വ​ന്ത​മാ​ക്കി തീ​യ​റ്റ​റു​ക​ളി​ൽ വി​ജ​യ​പ്ര​ദ​ർ​ശ​നം തു​ട​രു​ന്ന നേ​ർ​കൊ​ണ്ട പാ​ർ​വൈ​യ്ക്ക് അ​ഭി​ന​ന്ദ​ന​വു​മാ​യി ന​ട​ൻ സൂ​ര്യ​യും ഭാ​ര്യ ജ്യോ​തി​ക​യും. സി​നി​മ​യി​ലെ അ​ജി​ത്തി​ന്‍റെ പ്ര​ക​ട​നം അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്നാ​ണ് താ​ര ദ​മ്പ​തി​ക​ളു​ടെ അ​ഭി​പ്രാ​യം.



അ​ഭി​ന​ന്ദ​ന​കു​റി​പ്പ​നൊ​പ്പം അ​ജി​ത്തി​നും സം​വി​ധാ​യ​ക​ൻ എ​ച്ച്. വി​നോ​ദി​നും പൂ​ച്ചെ​ണ്ടും അ​വ​ർ കൈ​മാ​റി. അ​മി​താ​ഭ് ബ​ച്ച​ൻ നാ​യ​ക​നാ​യ പി​ങ്കി​ന്‍റെ റീ​മേ​ക്കാ​ണ് നേ​ർ​കൊ​ണ്ട പാ​ർ​വൈ. ബോ​ണി ക​പൂ​റാ​ണ് സി​നി​മ നി​ർ​മി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.