ഇന്ത്യൻ സിനിമയിലെ സ്റ്റൈൽ മന്നനാണ് സൂപ്പർസ്റ്റാർ രജനികാന്ത്. സിനിമയിൽ സ്റ്റൈലൻ വേഷത്തിലെത്തുന്ന അദ്ദേഹം പുറത്ത് ലളിതമായ ജീവിതമാണ് നയിക്കുന്നത്. സിനിമയ്ക്ക് പുറത്ത് യാഥാർഥ്യബോധത്തോടയാണ് നില്ക്കേണ്ടതെന്നാണ് സൂപ്പർസ്റ്റാർ പറയുന്നത്.
തിയറ്ററിൽ ജനം കാശുമുടക്കി കയറുന്നത് തന്നിലെ ഹീറോയെ കാണാനാണ്. അതനനുസരിച്ചാണ് താൻ അഭിനയിക്കുന്നത്. പക്ഷേ പുറത്തങ്ങനെയല്ല. അവിടെ യാഥാർഥ്യബോധത്തോടെതന്നെ നിൽക്കണം. അഭിനയിക്കരുത്. അതാണു താൻ ചെയ്യുന്നതെന്നും രജനി പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.