കാ​ര്‍​ത്തി​ക് ന​രേ​ന്‍ ചി​ത്ര​ത്തി​ല്‍ ധ​നു​ഷ് നാ​യ​ക​നാ​കു​ന്നു
Tuesday, March 10, 2020 3:38 PM IST
കാ​ര്‍​ത്തി​ക് ന​രേ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ല്‍ ധ​നു​ഷ് നാ​യ​ക​നാ​കു​ന്നു. മ​ല​യാ​ളി​ക​ളാ​യ സു​ഹാ​സ് ഷ​ര്‍​ഫു എ​ന്നി​വ​രാ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. അ​മ​ല്‍ നീ​ര​ദ് സം​വി​ധാ​നം ചെ​യ്ത വ​ര​ത്ത​ന്‍ എ​ന്ന സി​നി​മ​യ്ക്ക് വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കി​യ​ത് ഇ​വ​രാ​യി​രു​ന്നു.

ത്രി​ല്ല​ര്‍ ഗ​ണ​ത്തി​ലാ​ണ് ചി​ത്ര​മൊ​രു​ങ്ങു​ന്ന​ത്. സി​നി​മ​യി​ലെ മ​റ്റ് താ​ര​ങ്ങ​ള്‍ ആ​രൊ​ക്ക​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. സ​ത്യ​ജ്യോ​തി ഫി​ലിം​സി​ന്‍റെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ര്‍​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.