കുടുംബചിത്രവുമായി ശിവകാർത്തികേയൻ
Saturday, August 24, 2019 10:43 AM IST
ശി​വ​കാ​ര്‍​ത്തി​കേ​യ​ൻ നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്ര​മാ​ണ് ന​മ്മ വീ​ട്ടു പി​ള്ളൈ. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് നേ​ര​ത്തെ പു​റ​ത്തു​വി​ട്ടി​രു​ന്നു. പാ​ണ്ഡി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ന​മ്മ വീ​ട്ടു പി​ള്ളൈ ഒ​രു കു​ടും​ബ​ചി​ത്ര​മാ​ണ്.

അ​നു, ഐ​ശ്വ​ര്യ രാ​ജേ​ഷ്, ന​ട​രാ​ജ്, സ​മു​ദ്ര​ക്ക​നി, ഭാ​ര​തി​രാ​ജ, സൂ​രി, യോ​ഗി ബാ​ബു, ആ​ര്‍. സു​രേ​ഷ് എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ. പി.​എ​സ്. മി​ത്ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഹീ​റോ ആ​ണ് ഈ ​വ​ർ​ഷം പു​റ​ത്തി​റ​ങ്ങു​ന്ന ശി​വ​കാ​ർ​ത്തി​കേ​യ​ൻ ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.