പ്ര​ണ​യം ന​ല്ല അ​നു​ഭ​വ​മാ​യി​രു​ന്നു: ശ്രുതി ഹാസൻ
Thursday, October 10, 2019 10:27 AM IST
ശ്രു​തി ഹാ​സ​ന്‍റെ പ്ര​ണ​യ പ​രാ​ജ​യം ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ന്നി​രു​ന്നെ​ങ്കി​ലും പ്ര​ണ​യ​പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ ഒ​ന്നും ത​ന്നെ പു​റ​ത്തു​വ​ന്നി​രു​ന്നി​ല്ല. ഈ ​അ​ടു​ത്ത് ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ അ​ക്കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം.

മൈ​ക്ക​ല്‍ കോ​ര്‍​സ​ലു​മാ​യു​ള്ള പ്ര​ണ​യം ന​ല്ല അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ച്ച​ത്. പ്ര​ണ​യ​ത്തി​ന് പ്ര​ത്യേ​കി​ച്ച് ഫോ​ര്‍​മു​ല​യൊ​ന്നു​മി​ല്ല. ന​ല്ല സ​മ​യ​ത്ത് കൂ​ടെ നി​ല്‍​ക്കു​ന്ന​വ​രാ​ണ് മി​ക്ക​വ​രും. ത​ന്‍റെ ജീ​വി​ത​ത്തി​ലും സം​ഭ​വി​ച്ച​ത് അ​താ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ത​നി​ക്ക് പ​ശ്ചാ​ത്താ​പ​മൊ​ന്നും തോ​ന്നു​ന്നി​ല്ലെ​ന്നും താ​ര​പു​ത്രി പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.