ഋ​ത്വി​ക് റോ​ഷ​നും സാ​റാ അ​ലി​ഖാ​നു​മൊ​പ്പം ധ​നു​ഷ്
Monday, July 29, 2019 3:36 PM IST
ഋ​ത്വി​ക് റോ​ഷ​ൻ, സാ​റാ അ​ലി​ഖാ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ൽ തി​ള​ങ്ങാ​ൻ ധ​നു​ഷും. ആ​ന​ന്ദ് എ​ൽ. റാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ധ​നു​ഷ് വീ​ണ്ടും ബോ​ളി​വു​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്.

ക​ള​ർ യെ​ല്ലോ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ലൊ​രു​ങ്ങു​ന്ന സി​നി​മ​യെ കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​സു​ര​നാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന പു​തി​യ ധ​നു​ഷ് ചി​ത്രം. മ​ഞ്ജു വാ​ര്യ​രാ​ണ് സി​നി​മ​യി​ലെ നാ​യി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.