അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സായി പല്ലവി
Friday, September 13, 2019 9:44 AM IST
ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത് ഒ​രു അ​മ്മ​യു​ടേ​യും കു​ഞ്ഞി​ന്‍റേ​യും ചി​ത്ര​മാ​ണ്. കു​ഞ്ഞി​നെ കൈ​യി​ലെ​ടു​ത്ത് ക​ട​ൽ​ത്തീ​ര​ത്ത് ഇ​രി​ക്കു​ന്ന അ​മ്മ​യു​ടെ ചി​ത്ര​മാ​ണ​ത്.

ചി​ത്ര​ത്തി​ലെ കു​ഞ്ഞ് ഇ​ന്ന് തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ തി​ര​ക്കു​ള്ള താ​ര​മാ​ണ്. മ​റ്റാ​രു​മ​ല്ല. പ്രേ​മം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ലി​ടം നേ​ടി​യ സാ​യി പ​ല്ല​വിയാ​ണ് ആ ​കു​ട്ടി. ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ സാ​യി പ​ല്ല​വി ത​ന്നെ​യാ​ണ് ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്. "ഞാ​ന്‍ നി​ങ്ങ​ളെ സ്നേ​ഹി​ക്കു​ന്നു' അ​മ്മ എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് സാ​യി ചി​ത്രം പ​ങ്കു​വ​ച്ച​ത്.

View this post on Instagram

I love you ma ♥️

A post shared by Sai Pallavi (@saipallavi.senthamarai) on

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.