ടിപ്പു സുൽത്താന്‍റെ കഥയാണെന്ന് തെറ്റിദ്ധാരണ; കാർത്തി ചിത്രത്തിന്‍റെ ഷൂട്ടിംഗ് തടസപ്പെടുത്തി
Wednesday, October 2, 2019 10:27 AM IST
സു​ൽ​ത്താ​ൻ പേ​ര് കേ​ൾ​ക്കു​ന്പോ​ൾ ഏ​തോ ച​രി​ത്ര സി​നി​മ​യാ​ണെ​ന്ന് തോ​ന്നാം. അ​ത് പ​ല​കു​ഴ​പ്പ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കാം. അ​ത്ത​രം ഒ​രു കു​ഴ​പ്പ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം കാ​ർ​ത്തി ചി​ത്രം സു​ൽ​ത്താ​ൻ അ​ക​പ്പെ​ട്ട​ത്. ടി​പ്പു സു​ല്‍​ത്താ​നെ മ​ഹ​ത്വ​വ​ത്ക​രി​ക്കു​ന്ന സി​നി​മ​യാ​ണെ​ന്ന് ആ​രോ​പി​ച്ച് ഒ​രു സം​ഘം ആ​ളു​ക​ള്‍ സു​ൽ​ത്താ​ന്‍റെ ഷൂ​ട്ടിം​ഗ് ത​ട​ഞ്ഞി​രു​ന്നു.

കാ​ര്‍​ത്തി ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ന്ന ത​മി​ഴ്‌​നാ​ട്ടി​ലെ ദി​ണ്ടി​ക്ക​ല്ലി​ലാ​യി​രു​ന്നു സം​ഭ​വം. ടി​പ്പു സു​ല്‍​ത്താ​നെ മ​ഹ​ത്വ​വ​ല്‍​ക്ക​രി​ക്കു​ന്ന, ന്യൂ​ന​പ​ക്ഷ വ​ര്‍​ഗീ​യ​ത​യെ പ്രോ​ല്‍​സാ​ഹി​പ്പി​ക്കു​ന്ന ക​ഥ​യാ​ണെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ചി​ത്രീ​ക​ര​ണം ത​ട​ഞ്ഞ​ത്.

സി​നി​മ​യു​ടെ പേ​ര് സു​ല്‍​ത്താ​ന്‍ ആ​ണെ​ന്നും എ​ന്നാ​ല്‍ ടി​പ്പു സു​ല്‍​ത്താ​നു​മാ​യി ചി​ത്ര​ത്തി​ന് യാ​തൊ​രു​വി​ധ ബ​ന്ധ​വു​മി​ല്ലെ​ന്നും അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ചു. തു​ട​ർ​ന്നാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് അ​യ​വ് വ​ന്ന​ത്. ഭാ​ഗ്യ​രാ​ജ് ക​ണ്ണ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.