ര​ജി​ഷ ഇനി ധ​നു​ഷി​ന്‍റെ നാ​യി​ക
Tuesday, January 7, 2020 10:00 AM IST
മ​ല​യാ​ള​ത്തി​ൽ നി​ര​വ​ധി ശ്ര​ദ്ധേ​യ വേ​ഷ​ങ്ങ​ൾ ചെ​യ്ത് പ്രേ​ക്ഷ​ക പ്രീ​തി നേ​ടി​യ ര​ജി​ഷ വി​ജ​യ​ൻ ത​മി​ഴി​ൽ അ​ര​ങ്ങേ​റ്റം ന​ട​ത്തു​ന്നു. ധ​നു​ഷി​ന്‍റെ നാ​യി​ക​യാ​യാ​ണ് ര​ജി​ഷ​യു​ടെ അ​ര​ങ്ങേ​റ്റം.

ധ​നു​ഷി​ന്‍റെ നാ​ൽ​പ്പ​ത്തി​യൊ​ന്നാ​മ​ത്തെ ചി​ത്ര​മാ​യ ക​ർ​ണ​നി​ലാ​ണ് ര​ജി​ഷ വി​ജ​യ​ൻ നാ​യി​ക​യാ​കു​​ന്ന​ത്. ലാ​ലും ചി​ത്ര​ത്തി​ൽ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ക​ർ​ണ​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു.

ത​മി​ഴി​ൽ വ​ൻ​പ്രേ​ക്ഷ​ക പ്രീ​തി നേ​ടി​യ പ​രി​യോ​റും പെ​രു​മാ​ൾ സം​വി​ധാ​നം ചെ​യ്ത മാ​രി ശെ​ൽ​വ​രാ​ജ് ആ​ണ് ക​ർ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ക​ലൈ​പു​ലി എ​സ് താ​ണു​വി​ന്‍റെ വി ​ക്രി​യേ​ഷ​ൻ​സാ​ണ് ക​ർ​ണ​ൻ നി​ർ​മി​ക്കു​ന്ന​ത്. യോ​ഗി ബാ​ബു​വാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റൊ​രു പ്ര​ധാ​ന താ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.