വി​ജ​യ്-​ആ​റ്റ്ലി കൂ​ട്ടു​കെ​ട്ടി​ൽ എ​ത്തു​ന്ന​ത് "ബി​ഗി​ൽ'; ഫ​സ്റ്റ്ലു​ക്ക് എ​ത്തി
Saturday, June 22, 2019 11:12 AM IST
വി​ജ​യ്-​ആ​റ്റ്ലി കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന പു​തി​യ സി​നി​മ​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ബി​ഗി​ൽ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ര​ണ്ട് ലു​ക്കി​ലാ​ണ് വി​ജ​യ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

തെ​രി, മെ​ർ​സ​ൽ എ​ന്നീ സി​നി​മ​ക​ൾ​ക്കു ശേ​ഷം വി​ജ​യ്യെ നാ​യ​ക​നാ​ക്കി ആ​റ്റ്ലി​യൊ​രു​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ഫു​ട്ബോ​ളി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ങ്ങു​ന്ന സി​നി​മ​യി​ൽ ന​യ​ൻ താ​ര​യാ​ണ് നാ​യി​ക.




വി​വേ​ക്, ക​തി​ർ, യോ​ഗി ബാ​ബു, റോ​ബോ ശ​ങ്ക​ർ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. എ​ജി​എ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. ദീ​പാ​വ​ലി റി​ലീ​സാ​യി ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.