സ്റ്റൈലിഷ് നയൻസ്
Tuesday, March 10, 2020 10:52 AM IST
തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ൽ ലേ​ഡീ സൂ​പ്പ​ർ​സ്റ്റാ​റാ​യി തി​ള​ങ്ങി​നി​ൽ​ക്കു​ന്ന നാ​യി​ക​യാ​ണ് ന​യ​ൻ​താ​ര. വ​നി​താ ദി​ന​ത്തി​ൽ ന​ടി​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങി​യ പു​തി​യ ചി​ല ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​ന്ന​ട​ങ്കം വൈ​റ​ലാ​യി​രി​ക്കു​ന്നു. ബ്ലാ​ക്കി​ൽ വൈ​റ്റ് ഡോ​ട്ടു​ക​ളു​ള​ള പോ​ൾ​ക ഡ്ര​സ് ധ​രി​ച്ചു​കൊ​ണ്ടു​ള​ള ന​യ​ൻ​സി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ലേ​ഡീ സൂ​പ്പ​ർ​സ്റ്റാ​റി​ന്‍റെ സ്റ്റൈ​ലി​ഷ് ലു​ക്ക് നി​മി​ഷ നേ​രം​കൊ​ണ്ടാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ത​ലൈ​വി​യു​ടെ പു​തി​യ ലു​ക്ക് ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. ന​ടി​യു​ടെ​താ​യി പു​റ​ത്തി​റ​ങ്ങാ​റു​ള​ള മി​ക്ക ചി​ത്ര​ങ്ങ​ൾ​ക്കും മി​ക​ച്ച പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കാ​റു​ള​ള​ത്.

മ​ന​സി​ന​ക്ക​രെ എ​ന്ന സ​ത്യ​ൻ അ​ന്തി​ക്കാ​ട് ചി​ത്ര​ത്തി​ലൂ​ടെ അ​ര​ങ്ങേ​റി​യ ന​ടി പി​ന്നീ​ടാ​ണ് ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മാ​യി തി​ള​ങ്ങി​യ​ത്. ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ൾ​ക്കൊ​പ്പം അ​ഭി​ന​യ പ്രാ​ധാ​ന്യ​മു​ള​ള റോ​ളു​ക​ളും ചെ​യ്താ​ണ് ന​യ​ൻ​സ് മു​ന്നേ​റി​യ​ത്. ചെ​റി​യ ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വാ​ണ് ന​യ​ൻ​താ​ര ന​ട​ത്തി​യ​ത്.

തി​രി​ച്ചു​വ​ര​വി​ൽ വ്യ​ത്യ​സ്ത ത​രം സി​നി​മ​ക​ൾ ന​ടി​യു​ടെ​താ​യി പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ഒ​രു ചി​ത്ര​ത്തി​ന് തെ​ന്നി​ന്ത്യ​ൻ സി​നി​മാ​ലോ​ക​ത്ത് കോ​ടി​ക​ൾ വാ​ങ്ങു​ന്ന നാ​യി​ക കൂ​ടി​യാ​ണ് ന​യ​ൻ​സ് ഇ​പ്പോ​ൾ. വി​ഘ്നേ​ഷ് ശി​വ​നു​മാ​യു​ള​ള പ്ര​ണ​യ​ത്തി​ന് പി​ന്നാ​ലെ അ​ടു​ത്തി​ടെ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ താ​രം കൂ​ടി​യാ​ണ് ന​യ​ൻ​താ​ര.

സി​നി​മാ​ത്തി​ര​ക്കു​ക​ൾ​ക്കി​ടെ​യി​ലും ന​യ​ൻ​സി​നൊ​പ്പ​മു​ള​ള ചി​ത്ര​ങ്ങ​ൾ വി​ഘ്നേ​ഷ് പ​ങ്കു​വെ​ക്കാ​റു​ണ്ട്. ഓ​രോ സി​നി​മ​ക​ളു​ടെ ഷൂ​ട്ടി​ംഗ് ക​ഴി​ഞ്ഞ് ഇ​രു​വ​രും വി​ദേ​ശ​യാ​ത്ര​ക​ൾ​ക്കാ​യി പോ​വാ​റു​ണ്ട്. വി​ഘ്നേ​ഷ് സം​വി​ധാ​നം ചെ​യ്ത നാ​നും റൗ​ഡി താ​ൻ എ​ന്ന സി​നി​മ​യ്ക്ക് പി​ന്നാ​ലെ​യാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​യ​ത്.

പി​ന്നാ​ലെ ന​യ​ൻ​സി​ന്‍റെ​യും വി​ഘ്നേ​ഷി​ന്‍റെ​യും വി​വാ​ഹ​ത്തി​നാ​യി ആ​കാം​ക്ഷ​ക​ളോ​ടെ​യാ​ണ് ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​നി​ടെ കാ​മു​കി​യെ നാ​യി​ക​യാ​ക്കി​യു​ള​ള പു​തി​യ ചി​ത്രം വി​ഘ്നേ​ഷ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വി​ജ​യ് സേ​തു​പ​തി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.​ സാ​മ​ന്ത അ​ക്കി​നേ​നി​യും പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു.

View this post on Instagram

Happy women's day

A post shared by nayanthara🔵 (@nayantharaaa) on

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.