ആ​രാ​യാ​ലും ഇ​ത് കി​ടി​ല​ൻ; ട്രോ​ളി​നെ അ​ഭി​ന​ന്ദി​ച്ച് ന​യ​ൻ​താ​ര
Thursday, October 10, 2019 3:31 PM IST
വോ​ഗ് മാ​ഗ​സി​നു വേ​ണ്ടി​യു​ള്ള ന​യ​ൻ​താ​ര​യു​ടെ ഫോ​ട്ടോ​ഷൂ​ട്ട് ഏ​റെ സ്വീ​ക​ര്യ​ത നേ​ടി​യി​രു​ന്നു. ഇ​പ്പോ​ഴി​ത ഈ ​ചി​ത്ര​ത്തെ ട്രോ​ളി​യു​ള്ള ഒ​രു ചി​ത്ര​മാ​ണ് സാ​ക്ഷാ​ൽ ന​യ​ൻ​താ​ര ത​ന്നെ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ത​മി​ഴ് താ​രം വ​ടി​വേ​ലു​വി​ന്‍റെ മു​ഖം ന​യ​ൻ​താ​ര​യു​ടെ ചി​ത്ര​ത്തി​ൽ വ​ച്ചു​ള്ള​താ​ണ് ഈ ​ട്രോ​ൾ. ഇ​ത് ആ​ര് ചെ​യ്ത​താ​ണെ​ങ്കി​ലും അ​യാ​ളു​ടെ ക​ഴി​വി​നെ എ​ത്ര പ്ര​ശം​സി​ച്ചാ​ലും മ​തി​യാ​കി​ല്ല. എ​ന്‍റെ പ്രി​യ​താ​രം വ​ടി​വേ​ലു​വി​നെ വ​ച്ച് ഈ ​ചി​ത്രം ചെ​യ്ത​തി​ൽ ന​ന്ദി​യു​ണ്ട്. എ​ന്നെ​ക്കാ​ളും ഭം​ഗി വ​ടി​വേ​ലു​വി​നാ​ണെ​ന്ന് സ​മ്മ​ചി​തി​ക്കു​ന്നു. താ​രം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.