ന​യ​ൻ​താ​ര -വി​ഘ്നേ​ഷ് വിവാഹം ഉ​ട​ൻ? അഭ്യൂഹമുണർത്തി വീഡിയോ
Saturday, October 26, 2019 9:41 AM IST
ഒ​രു​മി​ച്ച് ക്ഷേ​ത്ര​ദ​ർ​ശ​നം ന​ട​ത്തി​യാ​ൽ പി​ന്നെ ക​ല്യാ​ണം ഉ​ട​നു​ണ്ടാ​കും. വി​ഘ്നേ​ശ് ശി​വ​നും ന​യ​ൻ​താ​ര​യും തി​രു​പ്പ​തി ക്ഷേ​ത്ര​ദ​ർ​ശ​നം നടത്തിയത് ആ​രാ​ധ​ക​രെ കൊ​ണ്ടെ​ത്തി​ക്കു​ന്ന​ത് അ​ങ്ങ​നെ​യൊ​രു നി​ഗ​മ​ന​ത്തി​ലാ​ണ്. ഇ​രു​വ​രും ഒ​ന്നി​ച്ചു​ള്ള തി​രു​പ്പ​തി ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ കാ​ത്ത് കാ​ത്തി​രു​ന്ന ക​ല്യാ​ണം ഉ​ട​നു​ണ്ടാ​കു​മെ​ന്നു​ള്ള വി​ശ്വാ​സ​ത്തി​ലാ​ണ് ന​യ​ൻ​സി​ന്‍റെ ആ​രാ​ധ​ക​ർ.

ക്ഷേ​ത്ര ദ​ര്‍​ശ​ന​ത്തി​ന് ശേ​ഷം ആ​രാ​ധ​ക​ര്‍​ക്കൊ​പ്പം ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്ത​തി​ന് ശേ​ഷ​മാ​ണ് ഇ​രു​വ​രും മ​ട​ങ്ങി​യ​ത്. വി​ഘ്‌​നേ​ഷി​ന്‍റെ കൈ ​വി​ടാ​തെ പി​ടി​ച്ച് ന​ട​ക്കു​ന്ന ന​യ​ന്‍​താ​ര​യേ​യും ചി​ത്ര​ത്തി​ൽ കാ​ണാം. ഇ​ത്ര​യൊ​ക്കെ​യാ​യ സ്ഥി​തി​ക്ക് ക​ല്യാ​ണ​വും ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് ആ​രാ​ധ​ക​ർ ക​രു​തു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.