ഇ​ങ്ങ​നെ ന​ട​ന്നാ​ൽ മാ​ത്രം മ​തി​യോ; നയൻ താരയോട് ആരാധകർ
Thursday, May 16, 2019 12:55 PM IST
ന​യ​ൻ​താ​ര​യെ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട ന​ടി​യാ​ണ്. എ​ന്നാ​ൽ ത​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ലെ ഗാ​ന​രം​ഗം എ​ത്തി​യ​തോ​ടെ ന​യ​ൻ​താ​ര​യെ ട്രോ​ളാ​ൻ പ്രേ​ക്ഷ​ക​ർ രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. മി​സ്റ്റ​ര്‍ ലോ​ക്ക​ല്‍ ചി​ത്ര​ത്തി​ലെ ഗാ​ന​മാ​ണ് ട്രോ​ളി​ന് കാ​ര​ണ​മാ​യ​ത്.

സി​നി​മ​യി​ലെ ഒ​രു റൊ​മാ​ന്‍റി​ക്ക് ഗാ​ന​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പു​റ​ത്തി​റ​ങ്ങി​യ​തോ​ടെ ന​യ​ൻ​താ​ര​യു​ടെ ന​ട​ത്തം ട്രോ​ള​ന്മാ​ർ‌​ക്ക് ഇ​ഷ്ട​മാ​യി​ല്ല. ഗാ​ന​രം​ഗ​ങ്ങ​ളി​ല്‍ സ്‌​റ്റൈ​ലി​ഷാ​യും നാ​ട​ന്‍ ലു​ക്കി​ലും എ​ത്തു​ന്ന ന​യ​ന്‍​സ് ആ​കെ ചെ​യ്യു​ന്ന​ത് ന​ട​ത്തം മാ​ത്ര​മാ​ണ്.

ഹൈ ​ഹീ​ല്‍​സ് ചെ​രു​പ്പു​മി​ട്ട് ഒ​രു കി​ലോ​മീ​റ്റ​ര്‍ ന​ട​ക്കു​ക​യാ​ണ് ന​യ​ന്‍​താ​ര ചെ​യ്യു​ന്ന​തെ​ന്നാ​ണ് പ​രി​ഹാ​സം. മേ​യ് 17ന് ​മി​സ്റ്റ​ർ ലോ​ക്ക​ൽ തീ​യ​റ്റ​റി​ലെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.