കാ​പ്പാ​നും ര​ക്ഷ​യി​ല്ല; സി​നി​മ ഇ​ന്‍റ​ർ​നെ​റ്റി​ൽ
Saturday, September 21, 2019 11:54 AM IST
മോ​ഹ​ൻ​ലാ​ൽ, സൂ​ര്യ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച കാ​പ്പാ​ൻ ഇ​ന്‍റ​ർ​നെ​റ്റി​ൽ. വെ​ള്ളി​യാ​ഴ്ച്ച റി​ലീ​സ് ചെ​യ്ത ചി​ത്രം ത​മി​ഴ്റോ​ക്കേ​ഴ്സി​ന്‍റെ വെ​ബ്സൈ​റ്റി​ലാ​ണ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

കെ.​വി. ആ​ന​ന്ദി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ, സൂ​ര്യ എ​ന്നി​വ​രാ​ണ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​ടു​ത്തി​ടെ​യി​റ​ങ്ങി​യ ഭൂ​രി​ഭാ​ഗം സി​നി​മ​ക​ളും ത​മി​ഴ്റോ​ക്കേ​ഴ്സി​ന്‍റെ വെ​ബ്സൈ​റ്റി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.