ഞാ​ൻ ധ​നു​ഷി​ന്‍റെ ആ​രാ​ധി​ക: മ​ഞ്ജു വാ​ര്യ​ർ
Thursday, August 29, 2019 1:03 PM IST
താ​ൻ ധ​നു​ഷി​ന്‍റെ ആ​രാ​ധി​ക​യെ​ന്ന് ന​ടി മ​ഞ്ജു വാ​ര്യ​ർ. ധ​നു​ഷ് നാ​യ​ക​നാ​കു​ന്ന അ​സു​ര​ന്‍റെ ഓ​ഡി​യോ ലോ​ഞ്ചി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. മ​ഞ്ജു വാ​ര്യ​രാ​ണ് സി​നി​മ​യി​ലെ നാ​യി​ക.

മ​ഞ്ജു വാ​ര്യ​രു​ടെ ത​മി​ഴി​ലേ​ക്കു​ള്ള അ​ര​ങ്ങേ​റ്റം ചി​ത്രം കൂ​ടി​യാ​ണ് അ​സു​ര​ൻ. വെ​ട്രി​മാ​ര​നാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ര​ണ്ട് വേ​ഷ​ങ്ങ​ളി​ലാ​ണ് സി​നി​മ​യി​ൽ ധ​നു​ഷ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.