ബുള്ളറ്റിൽ പരിശീലനം നടത്തി ഹുമ
Friday, March 20, 2020 10:51 AM IST
റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ബു​ള്ള​റ്റി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന തി​ര​ക്കി​ലാ​ണ് ന​ടി ഹു​മാ ഖു​റേ​ഷി. ത​ല അ​ജി​ത്തി​നൊ​പ്പം ‘വ​ലി​മ​യ്’ എ​ന്ന ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ക​യാ​ണ് ഹു​മാ ഖു​റേ​ഷി. എ​ച്ച്. വി​നോ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ‌ അ​ജി​ത്തി​നൊ​പ്പം മോ​ട്ടോ​ര്‍ ബൈ​ക്ക് സ്റ്റ​ണ്ട് സീ​നു​ക​ളി​ലും ഹു​മ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ത​ൽ​ക്കാ​ലം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​ഒ​ഴി​വു​സ​മ​യം ബു​ള്ള​റ്റ് പ​രി​ശീ​ലി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് ഹു​മ. പ​രി​ശീ​ല​ന​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ഹു​മ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

ബോ​ണി ക​പൂ​റാ​ണ് വ​ലി​മ​യ് നി​ര്‍​മി​ക്കു​ന്ന​ത്. യോ​ഗി ബാ​ബു, കാ​ര്‍​ത്തി​കേ​യ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന താ​ര​ങ്ങ​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.