ക​ല്യാ​ണം കാ​ര​ണ​മോ ആ ​സി​നി​മ ഉ​പേ​ക്ഷി​ച്ച​ത് ?
Saturday, April 27, 2019 11:11 AM IST
സം​വി​ധാ​യ​ക​ൻ വി​ഘ്നേ​ഷും ന​യ​ൻ​താ​ര​യും ത​മ്മി​ലു​ള്ള പ്ര​ണ​യം എ​ല്ലാ​വ​ർ​ക്കും അ​റി​യാ​വു​ന്ന കാ​ര്യ​മാ​ണ്. പ്ര​ണ​യം ക​ല്യാ​ണ​ത്തി​ലേ​ക്കെ​ത്താ​ൻ അ​ധി​ക​നാ​ൾ വേ​ണ്ടി​വ​രി​ല്ലാ​യെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്. മ​ണി​ര​ത്‌​ന​ത്തി​ന്‍റെ ചി​ത്ര​ത്തി​ല്‍ നി​ന്ന് ന​യ​ന്‍​താ​ര പി​ന്മാ​റി​യ​തി​ന്‍റെ കാ​ര​ണ​വും ക​ല്യാ​ണം ത​ന്നെ​യെ​ന്നാ​ണ് പപ്പ​രാ​സി​ക​ളു​ടെ ക​ണ്ടെ​ത്ത​ൽ.

ന​യ​ൻ​സി​ന്‍റെയും വി​ഘ്നേ​ഷി​ന്‍റെ​യും വി​വാ​ഹം ഉ​ട​ന്‍ ന​ട​ത്താ​നാ​ണ് വീ​ട്ടു​കാ​രു​ടെ തീ​രു​മാ​നം. ന​യ​ന്‍​താ​ര ഇ​പ്പോ​ള്‍ ക​രാ​ർ ചെ​യ്തി​രി​ക്കു​ന്ന സി​നി​മ​ക​ള്‍ പൂ​ര്‍​ത്തി​യാ​യാ​ല്‍ ഉ​ട​ന്‍ വി​വാ​ഹം ന​ട​ത്താ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ മ​ണി​ര​ത്‌​നം സം​വി​ധാ​നം ചെ​യ്യു​ന്ന പൊ​ന്നി​യ​ന്‍ സെ​ല്‍​വ​ന്‍ എ​ന്ന ചി​ത്ര​ത്തി​ന് ഒ​രു വ​ര്‍​ഷ​ത്തോ​ളം സ​മ​യ​മെ​ടു​ക്കും.

വി​വാ​ഹം ഇ​നി​യും ത​ള്ളി​പ്പോ​കാ​ന്‍ ക​ഴി​യാ​ത്ത​തുകൊ​ണ്ടാ​ണ് ന​യ​ന്‍​സ് മ​ണി​ര​ത്‌​നം ചി​ത്രം ഉ​പേ​ക്ഷി​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പപ്പ​രാ​സി​ക​ളു​ടെ ക​ണ്ടെ​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.