ഹെ​ല​ൻ ത​മി​ഴി​ലേ​ക്ക്; നാ​യി​ക കീ​ർ​ത്തി പാ​ണ്ഡ്യ​ൻ
Wednesday, February 12, 2020 12:26 PM IST
അ​ന്ന ബെ​ൻ നാ​യി​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ഹെ​ല​ൻ എ​ന്ന ചി​ത്രം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ഇ​പ്പോ​ളി​താ ചി​ത്രം ത​മി​ഴി​ൽ റീ​മേ​ക്ക് ചെ​യ്യു​ന്നു. മ​ല​യാ​ള​ത്തി​ല്‍ അ​ന്ന ബെ​ന്നും ലാ​ലും ത​ക​ർ​ത്ത​ഭി​ന​യി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളെ ത​മി​ഴി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് അ​രു​ണ്‍ പാ​ണ്ഡ്യ​നും മ​ക​ള്‍ കീ​ര്‍​ത്തി പാ​ണ്ഡ്യ​നു​മാ​ണ്.

ഗോ​കു​ലാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. കു​മ്പ​ള​ങ്ങി നൈ​റ്റ്സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ന്ന ബെ​ൻ ച​ല​ച്ചി​ത്ര​ലോ​ക​ത്തെ​ത്തു​ന്ന​ത്. കീ​ർ​ത്തി പാ​ണ്ഡ്യ​ൻ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം പു​റ​ത്തി​റ​ങ്ങി​യ തു​ന്പാ എ​ന്ന ചി​ത്രം ത​മി​ഴി​ലും തെ​ലു​ങ്കി​ലും ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.