ഏ​ഴ് ലു​ക്കി​ല്‍ വി​ക്രം; കോ​ബ്ര​യു​ടെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു
Saturday, February 29, 2020 11:04 AM IST
വി​ക്രം നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം കോ​ബ്ര​യു​ടെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു. ഏ​ഴ് വ്യ​ത്യ​സ്ത ലു​ക്കു​ക​ളി​ലാ​ണ് ചി​ത്ര​ത്തി​ല്‍ വി​ക്രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. അ​ജ​യ് ജ്ഞാ​ന​മു​ത്തു​വാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

മു​ന്‍ ക്രി​ക്ക​റ്റ് താ​രം ഇ​ര്‍​ഫാ​ന്‍ പ​ത്താ​നാ​ണ് ചി​ത്ര​ത്തി​ല്‍ വി​ല്ല​ന്‍ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കെ.​എ​സ്. ര​വി​കു​മാ​ർ, ശ്രീ​നി​ഥി ഷെ​ട്ടി, സ​ര്‍​ജാ​നോ ഖാ​ലി​ദ് എ​ന്നി​വ​രും ചി​ത്ര​ത്തി​ല്‍ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. എ.​ആ​ർ. റ​ഹ്മാ​ന്‍ ആ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്.

2020 മെ​യി​ല്‍ ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. ത​മി​ഴ്, ഹി​ന്ദി, തെ​ലു​ങ്ക് എ​ന്നീ ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്. സെ​വ​ന്‍ സ്‌​ക്രീ​ന്‍ സ്റ്റു​ഡി​യോ​യു​ടെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ര്‍​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.