ധനുഷ് - കാ​ർ​ത്തി​ക് സു​ബ്ബ​രാ​ജ് ചി​ത്രം ല​ണ്ട​നി​ൽ
Saturday, September 7, 2019 10:47 AM IST
ര​ജ​നീ​കാ​ന്ത് നാ​യ​ക​നാ​യി "പേ​ട്ട'​യ്ക്ക് ശേ​ഷം കാ​ര്‍​ത്തി​ക് സു​ബ്ബ​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ധ​നു​ഷ് നാ​യ​ക​നാ​കു​ന്നു. ധ​നു​ഷ് ആ​ദ്യ​മാ​യാ​ണ് കാ​ര്‍​ത്തി​ക് സു​ബ്ബ​രാ​ജ് ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്.

ഗ്യാ​ങ്സ്റ്റ​ര്‍-​ത്രി​ല്ല​ര്‍ സ്വ​ഭാ​വ​മു​ള്ള ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ല​ണ്ട​നി​ൽ ആ​രം​ഭി​ച്ചു. മ​ല​യാ​ളി താ​ര​മാ​യ ഐ​ശ്വ​ര്യ ല​ക്ഷ്മി​യാ​ണ് ചി​ത്ര​ത്തി​ൽ ധ​നു​ഷി​ന്‍റെ നാ​യി​ക​യാ​കു​ന്ന​ത്. വൈ ​നോ​ട്ട് സ്റ്റു​ഡി​യോ​സും റി​ല​യ​ന്‍​സ് എ​ന്‍റ​ര്‍​ടെ​യ്ന്‍​മെ​ന്‍റും സം​യു​ക്ത​മാ​യാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.