കടാരം കൊ​ണ്ടാ​ന്‍റെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു
Saturday, June 29, 2019 11:23 AM IST
വി​ക്രം നാ​യ​ക​നാ​കു​ന്ന പു​തി​യ സി​നി​മ കടാരം കൊ​ണ്ടാ​ന്‍റെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. ജൂ​ലൈ മൂ​ന്നി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. രാ​ജേ​ഷ് സെ​ൽ​വ​യാ​ണ് സി​നി​മ​യ്ക്കാ​യി തി​ര​ക്ക​ഥ​യെ​ഴു​തു​ന്ന​ത്.

അ​ക്ഷ​ര ഹ​സ​ൻ, ലെ​ന എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. മു​മ്പ് പു​റ​ത്തു​വി​ട്ട സി​നി​മ​യു​ടെ പോ​സ്റ്റ​റി​നും മ​റ്റും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. രാ​ജ് ക​മ​ൽ ഫി​ലിം ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ൽ ന​ട​ൻ ക​മ​ൽ​ഹാ​സ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.