അ​മ​ല പോ​ളി​നോ​ട് ബ​ഹു​മാ​നം: ബിന്ദു മാധവി
Friday, August 2, 2019 4:22 PM IST
ആ​ടൈ ക​ണ്ട് ന​ടി ബി​ന്ദു മാ​ധ​വി ഞെ​ട്ടി​യി​ട്ടു​ണ്ടാ​ക​ണം. താ​നും അ​ത്ത​ര​ത്തി​ൽ ഒ​രു വേ​ഷം കി​ട്ടി​യാ​ൽ അ​ഭി​ന​യി​ക്കാ​ൻ ഒ​രു​ക്ക​മാ​ണെ​ന്നാ​ണ് ന​ടി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

പ​ണ​ത്തി​ന് വേ​ണ്ടി​യ​ല്ല ഞാ​ന്‍ സി​നി​മ ചെ​യ്യു​ന്ന​ത്. ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ല​ഭി​ക്ക​ണം എ​ന്ന നി​ര്‍​ബ​ന്ധ​മേ എ​നി​ക്കു​ള്ളൂ. ആ​ടൈ എ​ന്ന ചി​ത്ര​ത്തി​ന് വേ​ണ്ടി അ​മ​ല പോ​ള്‍ എ​ടു​ത്ത പ​രി​ശ്ര​മം വ​ള​രെ വ​ലു​താ​ണ്.

അ​മ​ല പോ​ളി​നോ​ട് എ​നി​ക്ക് എ​ന്നും ബ​ഹു​മാ​ന​മാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യാ​ന്‍ ക​ഴി​യാ​തെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക​ള്‍ വ​ന്ന​പ്പോ​ള്‍ അ​മ​ല പ്ര​തി​ഫ​ലം മ​ട​ക്കി ന​ല്‍​കി സി​നി​മ റി​ലീ​സ് ചെ​യ്തു​വെ​ന്നും കേ​ട്ടു. ഇ​തു​പോ​ലൊ​രു സാ​ഹ​ച​ര്യം മു​മ്പൊ​രി​ക്ക​ല്‍ ത​നി​ക്കും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ബി​ന്ദു മാ​ധ​വി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.