അ​സു​ര​ൻ തെ​ലു​ങ്കി​ലേ​ക്ക്, മ​ഞ്ജു വാ​ര്യ​ർ ഇ​ല്ല; നാ​യി​ക ശ്രീ​യ ശ​ര​ൺ‍?
Tuesday, November 12, 2019 4:29 PM IST
ധ​നു​ഷ്-​മ​ഞ്ജു വാ​ര്യ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച അ​സു​ര​ൻ തെ​ലു​ങ്കി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്നു. ധ​നു​ഷ് ത​ന്നെ​യാ​ണ് തെ​ലു​ങ്കി​ലും നാ​യ​ക​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ സി​നി​മ​യി​ൽ മ​ഞ്ജു വാ​ര്യ​ർ ഇ​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. പ​ക​രം ശ്രീ​യ ശ​ര​ണ്‍ നാ​യി​ക​യാ​കു​മെ​ന്നും അ​റി​യാ​ൻ സാ​ധി​ക്കു​ന്നു.

വെ​ട്രി​മാ​ര​നാ​ണ് അ​സു​ര​ൻ സം​വി​ധാ​നം ചെ​യ്ത​ത്. പ്ര​കാ​ശ് രാ​ജ്, ബാ​ലാ​ജി ശ​ക്തി​വേ​ൽ, പ​ശു​പ​തി, പ​വ​ൻ, യോ​ഗി ബാ​ബു എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.