അ​സു​ര​ൻ റി​ലീ​സി​നൊ​രു​ങ്ങു​ന്നു
Friday, August 9, 2019 1:31 PM IST
ധ​നു​ഷ്-​വെ​ട്രി​മാ​ര​ൻ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന അ​സു​ര​ൻ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ചി​ത്രം ഒ​ക്ടോ​ബ​ർ നാ​ലി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. മ​ഞ്ജു വാ​ര്യ​രാ​ണ് സി​നി​മ​യി​ലെ നാ​യി​ക.

ര​ണ്ട് വേ​ഷ​ത്തി​ലാ​ണ് സി​നി​മ​യി​ൽ ധ​നു​ഷ് എ​ത്തു​ന്ന​ത്. പൊ​ല്ലാ​ത​വ​ൻ, ആ​ടു​ക​ളം, വ​ട​ചെ​ന്നൈ എ​ന്നീ സി​നി​മ​ക​ൾ​ക്കു ശേ​ഷം ധ​നു​ഷി​നെ നാ​യ​ക​നാ​ക്കി വെ​ട്രി​മാ​ര​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്.

വി​ജ​യ് സേ​തു​പ​തി സി​നി​മ​യി​ൽ അ​തി​ഥി വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ബാ​ലാ​ജി ശ​ക്തി​വേ​ൽ, പ​ശു​പ​തി, യോ​ഗി ബാ​ബു, ത​ലൈ​വ​സ​ൽ വി​ജ​യ് എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. വി ​ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ക​ലൈ​പു​ലി എ​സ്. ത​നു​വാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.