ആരാധകർക്ക് കാത്തിരിപ്പ്; രജനി ചിത്രം അടുത്ത വർഷം
Friday, June 19, 2020 7:50 PM IST
ര​ജ​നി​കാ​ന്ത് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് മാ​റ്റി. കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. ഈ ​വ​ർ​ഷം റി​ലീ​സ് ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന അ​ണ്ണാ​ത്തെ എ​ന്ന ചി​ത്ര​ത്തി​ന്‍റെ റി​ലീ​സാ​ണ് അ​ടു​ത്ത വ​ർ​ഷം പൊ​ങ്ക​ലി​ലേ​ക്ക് മാ​റ്റി​യ​ത്.

ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ണ്ണാ​ത്തെ നി​ർ​മി​ക്കു​ന്ന​ത് സ​ൺ പി​ക്ചേ​ഴ്സ് ആ​ണ്. ന​യ​ൻ​താ​ര, കീ​ർ​ത്തി, സു​രേ​ഷ്, ഖു​ഷ്ബു, മീ​ന എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ. പ്ര​കാ​ശ് രാ​ജ്, സൂ​രി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു. സം​ഗീ​തം-​ഡി.​ഇ​മ്മ​ൻ. ഫെ​ബ്രു​വ​രി 24ന് ​ചി​ത്ര​ത്തി​ന്‍റെ മോ​ഷ​ൻ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.