ഇന്ത്യൻ-2ൽ നിന്ന് ഐ​ശ്വ​ര്യ രാ​ജേ​ഷ് പി​ൻമാ​റി ?
Monday, August 26, 2019 7:41 PM IST
ഇ​ന്ത്യ​ൻ 2വി​ൽ​നി​ന്ന് ഐ​ശ്വ​ര്യ രാ​ജേ​ഷ് പി​ൻ​മാ​റി​യെ​ന്ന്. ക​മ​ൽ​ഹാ​സ​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ ഇ​ന്ത്യ​ൻ സി​നി​മ​യു​ടെ ര​ണ്ട ാം ഭാ​ഗ​മാ​ണ് ഇ​ന്ത്യ​ൻ 2. ശ​ങ്ക​ർ-​ക​മ​ൽ​ഹാ​സ​ൻ കൂ​ട്ടു​കെ​ട്ടി​ൽ 1996ലാ​ണ് ഇ​ന്ത്യ​ൻ പു​റ​ത്തി​റ​ങ്ങി​യ​ത്.

ക​മ​ൽ​ഹാ​സ​ൻ-​ശ​ങ്ക​ർ കൂ​ട്ടു​കെ​ട്ടി​ൽ ഒ​രു​ങ്ങു​ന്ന ഇ​ന്ത്യ​ൻ 2വി​ൽ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ഐ​ശ്വ​ര്യ ആ​യി​രു​ന്നു. എ​ന്നാ​ൽ താ​ര​ത്തി​ന്‍റെ മ​റ്റ് ചി​ത്ര​ങ്ങ​ളു​ടെ ഡേ​റ്റും ഇ​ന്ത്യ​ൻ 2വി​ന്‍റെ ഡേ​റ്റും ഒ​രു​മി​ച്ച് വ​ന്ന​തി​നാ​ൽ താ​രം ഇ​പ്പോ​ൾ ചി​ത്ര​ത്തി​ൽ നി​ന്ന് പിന്മാ​റി​യ​താ​യി​ട്ടാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​യും ക​ള​രി അ​ഭ്യാ​സി​യു​മാ​യ സേ​നാ​പ​തി​യാ​യി ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ൽ ക​മ​ൽ​ഹാ​സ​ൻ എ​ത്തു​ന്ന​ത്. 200 കോ​ടി ബ​ജ​റ്റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ കാ​ജ​ൽ അ​ഗ​ർ​വാ​ളാ​ണ് നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്. പീ​റ്റ​ർ ഹെ​യ്നാ​ണ് ചി​ത്ര​ത്തി​ൽ സം​ഘ​ട്ട​നം ഒ​രു​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.