ഐ​ശ്വ​ര്യ രാ​ജേ​ഷ് ശി​വ​കാ​ർ​ത്തി​കേ​യ​ന്‍റെ അ​നി​യ​ത്തി
Monday, September 9, 2019 6:37 PM IST
നാ​യി​ക വേ​ഷ​ത്തി​ൽ നി​ന്നും സ​ഹോ​ദ​രി വേ​ഷ​ത്തി​ലേ​ക്ക് ചു​വ​ടു​മാ​റി ഐ​ശ്വ​ര്യ രാ​ജേ​ഷ്. ശി​വ​കാ​ര്‍​ത്തി​കേ​യ​ൻ നാ​യ​ക​നാ​കു​ന്ന ന​മ്മ വീ​ട്ടു​പി​ള്ളൈ എ​ന്ന സി​നി​മ​യി​ലാ​ണ് ഐ​ശ്വ​ര്യ സ​ഹോ​ദ​രി വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട വേ​ഷ​മാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്.

പാ​ണ്ഡി​രാ​ജ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.​നി​ര​വ് ആ​ണ് ഛായാ​ഗ്രാ​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. ഡി ​ഇ​മ്മ​ൻ സം​ഗീ​ത വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.